പരപ്പനങ്ങാടിയില്‍ അഥിതി തൊഴിലാളിയെ കാണാനില്ലെന്ന് പരാതി
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ജോലിക്കെത്തിയ ബീഹാറി സ്വദേശിയെ പത്തു ദിവസമായി കാണാനില്ലെന്ന് പരാതി. ബിഹാര്‍ ഹരാദിയ ജില്ലയിലെ മസൂരിയ സ്വദേശി മുഹമ്മദ് ഹലീമിന്റെ മകന്‍ മുഹാജിര്‍(28)നെയാണ് കഴിഞ്ഞ 20ാം തിയ്യതി മുതല്‍ കാണാതായിരിക്കുന്നത്.!-->…
