Browsing

Video

പഴമയുടെ പ്രൗഢി വീണ്ടെടുത്ത് തിരുവോണത്തെ വരവേൽക്കാൻ ‘കാക്കപ്പൂവ്’

തിരൂർ: പഴമയുടെ പ്രൗഡി ഒട്ടും കുറയാതെ തിരുവോണത്തെ വരവേൽക്കാൻ ഒരു ഗ്രാമത്തിലെ ആബാല വൃദ്ധം ജനങ്ങളും ആവേശത്തിലാണ് പ്രായത്തിന്റെ അവശതകൾ മറന്ന മുത്തശ്ശിമാരുടെ ഊഞ്ഞലാട്ടവും ,പൂവിളികളും പൂ വട്ടികളുമായ് പുഞ്ചവരമ്പിൽ പൂ പറിക്കാനെത്തുന്ന കുട്ടി

താനാളൂരിൽ യുഡിഫ് ഹർത്താൽ

തിരൂർ: താനാളൂരിൽ പതിനേഴാം വാർഡിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സൈതലവി യുടെ വീട്ടിൽ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തി തന്നേയും ഭാര്യയേയും കൂട്ടികളേയും മർദ്ധിച്ചു യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ…

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം ഡ്രൈവറെ അറസ്റ്റ് ചെയ്തു

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ https://youtu.be/VcACPKg6JC8 എറണാകളും ചെങ്ങമനാട് അത്താണി…

നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത.

കൊടും ക്രൂരത വിഡിയോയിൽ കാണാം. https://youtu.be/VcACPKg6JC8 നെടുമ്പാശേരി: അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സികാറിലാണ്…

മമ്മൂട്ടിയുടെ പുതിയ കാരവാൻ കാണാം

വീഡിയോ https://youtu.be/9FNgSCzFlRc തന്റെ വാഹന ശേഖരത്തിലേക്ക് പുതിയ കാരവാന്‍ കൂടി എത്തിച്ചിരിക്കുകയാണ് മമ്മുട്ടി. തന്റെ മറ്റെല്ലാ വാഹനങ്ങളുടേയും നമ്പറായ 369 തന്നെ ഈ പുത്തന്‍ കാരവാനിന് ലഭിക്കുകയും ചെയ്തു. കെഎല്‍ 07 സിയു 369 ആണ്…

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാത്രി 8.30 ഓടെയായിരുന്നു സംഭവം. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടിലായിരുന്നു അപകടം…

ഒപ്പന കളിക്കാൻ മാത്രമല്ല ബ്രേക്ക് ഡാൻസും ഞമ്മക്ക് വയങ്ങും!

വീഡിയോ https://youtu.be/ZHtnNrBiF7g എൽ ഡി എഫ് സ്ഥാനാർഥിയുടെ മൈക്ക് പ്രചരണ വാഹനത്തിന്റെ മുന്നിലേക്ക് ബ്രേക്ക് ഡാൻസ് കളിച്ചു കൊണ്ട് വന്നതാണ് താത്ത .വിപ്ലവ ഗാനം കേട്ടപ്പോൾ വാഹനം തടഞ്ഞ് നിർത്തി ഡാൻസ് കളിക്കുകയാണ്

ബോളിവുഡ് ചിത്രം ഷക്കീല റിലീസിനൊരുങ്ങി.

ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഷക്കീല റിലീസിനൊരുങ്ങുന്നു. ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സിനിമയുടെ ടീസർ റിലീസ് ചെയ്തു. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയാവുന്നത്. പതിനാറാം വയസ്സിൽ ബി ഗ്രേഡ്…

പുഴയുടെ അരികിലെ വീടിന്റെ വരാന്തയിൽ മുതല

തൃശ്ശൂർ: അതിരപ്പിള്ളി പുഴയുടെ അരികിലെ വീടിന്റെ വരാന്തയിൽ മുതലയെ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുതലെയെ കീഴ്പ്പെടുത്തി പുഴയിൽ വിട്ടു. തച്ചിയത്തു ഷാജൻ എന്ന ആളുടെ വീടിനു മുന്നിലാണ് മുതല…

ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് കെ.സി.വേണുഗോപാല്‍

ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മോദി സർക്കാർ നടപ്പാക്കുന്നത് ഫാസിസമാണ്. കർഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. സർക്കാരിനെതിരെ ജനാധിപത്യ പാർട്ടികളെ…