പൊക്സോ കേസ് പ്രതി അറസ്റ്റിൽ

വളാഞ്ചേരി നഗരസഭാ മുൻ കൗൺസിലറും പൊക്സോ പ്രതിയുമായ ഷംസുദ്ദീൻ നടക്കാവിലിനെ പോലീസ് പിടികൂടി

 

 

ഒന്നര വർഷമായി വിദേശത്തായിരുന്ന പ്രതി, ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്

ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

ഇന്ന് കോടതിയിൽ ഹാജരാക്കും