മാരാത്ത് അമ്മാളു നിര്യാതയായി

തിരൂർ: മാങ്ങാട്ടിരി മാരാത്ത് അമ്മാളു(90) നിര്യാതയായി. ഭർത്താവ്: പരേതനായ കോരു . മക്കൾ; കുഞ്ഞുമോൻ (മണി), രാജൻ,

ശിവദാസൻ(ഉണ്ണി), ലീല. മരുമക്കൾ: മീനാക്ഷി, അനിത,വിനോദിനി(മിനി) മരുമകൻ സോമസുന്ദരൻ സംസ്കാരം ചൊവ്വ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.