സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ എഴുതി തയ്യാറാക്കിയ പൊന്നാനി സ്വദേശിയെ ആദരിച്ചു
താനൂർ : സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ പൂർണമായും എഴുതി തയ്യാറാക്കി അത് വധുവിന് മഹറായി നൽകി ശ്രദ്ദേയനായ പൊന്നാനി തെക്കേപുറം സ്വദേശിയും താനൂർ റഹ്മത്ത് നഗർ വാദി റഹ്മ ഖുർആൻ അക്കാദമിയിലെ അദ്ധ്യപകനും റഹ്മത്ത് മസ്ജിദ് ഇമാമുമായ ഹാഫിസ് ഫിറോസ്!-->…
