പൊന്നാനിയിലെ പ്രകടനം; എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും, ഇ.എൻ. മോഹൻദാസ്
മലപ്പുറം: പൊന്നാനിയിൽ നടന്ന പ്രകടനത്തിൽ ഏതെങ്കിലും പാർട്ടി അനുഭാവികളോ ബന്ധുക്കളോ തെറ്റിദ്ധാരണയുടെ പുറത്ത് പങ്കെടുത്തിട്ടുണ്ടെങ്കിൽ അത് വൈകാരിക പ്രകടനം മാത്രമായാണ് കാണുന്നതെന്ന് സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്.…
