Main Banner

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി: ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ മുങ്ങാത്തും തറ സ്വദേശി കുറുപ്പന്‍ കണ്ടി ജയാനന്ദന്‍(45)ആണ് മരിച്ചത്. വ്യഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. റെയില്‍ മുറിച്ച കടക്കവെയാണ് അപകടം സംഭവിച്ചത്

ദുബൈയിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധനയിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കി.

ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യാൻ നാട്ടിൽ നിന്ന് എടുക്കുന്ന പിസിആർ പരിശോധനയിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കി. ദുബൈ ഹെൽത്ത് അതോറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അടക്കം വിമാന കമ്പനികളും ഇക്കാര്യം…

മത്സ്യബന്ധനത്തിനു പോയ തോണി അജ്ഞാത ബോട്ടിടിച്ച് തകര്‍ന്നു; മത്സ്യത്തൊഴിലാളികെളെ അത്ഭുതകരമായി…

ചാലിയം: ഒഴുക്കുവലയുമായി ചാലിയത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തോണി അജ്ഞാത ബോട്ടിടിച്ച് തകര്‍ന്നു. കടലില്‍ വീണ തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളമെത്തി രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ പരപ്പനങ്ങാടി തീരത്താണ് സംഭവം. ചാലിയം…

ബൈക്ക് മരത്തിലിടിച്ച് വിദ്യാർഥി മരിച്ചു.

കോ​ഴി​ക്കോ​ട്​: മെ​ഡി.​ കോള​ജി​ന്​ സ​മീ​പം ബൈ​ക്ക്​​ മ​ര​ത്തി​ലി​ടി​ച്ച്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചെ​ല​വൂ​ർ ക​ട്ട​ക്കാ​യ അ​ഗ​സ്​​റ്റി​‍ന്റെ മ​ക​ൻ അ​ക്ഷ​യ്​ (19) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി പ​ത്തിനാണ്​ അ​പ​ക​ടം. സാ​മൂ​തി​രി…

വിദേശത്തുനിന്ന് എത്തുന്നവര്‍ മോളിക്യുലാര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തുനിന്ന്ഇന്ത്യയിലേയ്ക്ക് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍…

ഇന്ധന വില വീണ്ടും കൂടി.

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്. ഫെബ്രുവരി 9 മുതൽ 18 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റർ…

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂർ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂർ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140,…

തിരുന്നാവായ പഞ്ചായത്ത് യു ഡി എഫ്  വിജയാഹ്ലാദ പ്രകടനം നടത്തി

തിരുന്നാവായ: തിരുന്നാവായ ഗ്രാമ പഞ്ചായത്തിൽ അധികാരമേറ്റ  ഭരണസമിതിക്ക് അഭിവാദ്യമർപ്പിച്ച്  പഞ്ചായത്ത് യു ഡി എഫ്  കമ്മറ്റി  വിജയാഹ്ലാദ പ്രകടനം നടത്തി .കട്ടിലങ്ങാടിയിൽ നിന്ന് തുടങ്ങി തിരുന്നാവായയിൽ സമാപിച്ചു. നാസിക് ഡോൾ, ബാൻ്റ് സെറ്റ് ,…

മിനി ഊട്ടിയിൽ ചിത്രകാര സംഘമം 

തിരൂർ: കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ ഘടകം ഒരുക്കുന്ന ആർട്ടിസ്റ്റ് ക്യാമ്പ് ഫെബ്രുവരി 20, 21 തിയ്യതികളിലായി വേങ്ങര മിനി ഊട്ടി എന്നറിയപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്തു നടക്കും  ഹിമകംഎന്ന പേരിൽ മിനി ഊട്ടിയിൽ ഹിൽ ഗാർഡൻ…

മുസ്ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിന്റെ ദേശീയ തലസ്ഥാനമായി യു.പി മാറിയിരിക്കുന്നു: ഒ. എം. എ.…

പുത്തനത്താണി: അധികാരം നിലനിര്‍ത്താനായി ജനങ്ങള്‍ക്ക് മേല്‍ അമിതാധികാര പ്രയോഗവും ബലാല്‍ക്കാരവും പ്രയോഗിച്ച ഏകാധിപതികളെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ട കാര്യം ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് പോപുലര്‍…