ഡൽഹി വീണ്ടും ലോക്ക്ഡൗണിലേക്ക്
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ എൽപ്പെടുത്താൻ തീരുമാനിച്ച് ഡൽഹി സർക്കാർ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചു .
ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളിൽ…
