Main Banner

ചാറ്റിലൂടെയും കോളിലൂടെയും ഹണിട്രാപ് തട്ടിപ്പ്; മുന്നറിയിപ്പ് നല്‍കി പൊലീസ്

സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന്…

പോലീസ് സേനയുടെ ഭാഗമായത് 2279 പേര്‍ പരിശീലനം ഓൺലൈനിലൂടെ

തിരുവനന്തപുരം: പരിശീലനത്തിന്‍റെ നല്ലൊരു കാലവും ഓണ്‍ലൈനിലൂടെയാണ് പരിശീലനം നല്‍കിയത് ഇന്ത്യയില്‍ ഒരുപക്ഷെ ആദ്യമായിരിക്കാം. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് പരിശീലനസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കേരളാ പോലീസ് മാതൃകയായി. സ്മാര്‍ട്ട് പോലീസിങ്…

തുലാമാസപൂജകൾക്കായി ശബരിമലക്ഷേത്രനട തുറന്നു.

ശബരിമല: വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല.ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച പുലർച്ചെ…

എം.ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; കസ്റ്റംസ് സംഘം ആശുപത്രിക്ക് പുറത്ത്;

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനന് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യംചെയ്യലിനായി കസ്റ്റംസ് സംഘം ഇന്ന് വീട്ടിലെത്തിയിരുന്നു.

റോഡിലെ ട്രാഫിക് ഒഴിവാക്കി സമയം ലാഭിക്കാം; രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍;

രാജ്യത്തെ ആദ്യ വാട്ടർ ടാക്സി ഇനി ആലപ്പുഴയ്ക്ക് സ്വന്തം. ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി സർവീസ് ആലപ്പുഴയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴയിലെ ജലഗതാഗത ടൂറിസത്തിന് വാട്ടർ ടാക്സി സർവീസ്…

ജന്മനാട്ടിൽ മഹാകവി വള്ളത്തോൾ ജന്മദിനാഘോഷം;

മംഗലം പഞ്ചായത്ത് നിർമിക്കുന്ന വള്ളത്തോൾ സ്മൃതി കേന്ദ്രത്തിന് സൗജന്യമായി സ്ഥലം നൽകിയ സലാം പൂതേരിയെ ഗാന്ധിദർശൻ വേദി തവനൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകർ ആദരിക്കുന്നു. മംഗലം: മഹാകവി വള്ളത്തോളിന്റെ 142-ാം ജന്മദിനാഘോഷം കവിയുടെ ജന്മനാടായ…

സമസ്യ പബ്ലിക്കേഷൻസ് സ്ത്രീ കൂട്ടായ്മയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു;

Pa തിരൂർ: വെട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമസ്യ പബ്ലിക്കേഷൻസ് സ്ത്രീ കൂട്ടായ്മയുടെ ആദ്യ പുസ്തകം എഴുത്തുകാരൻ ഹരിഹരൻപങ്ങാരപ്പിള്ളിയുടെ " ഉള്ളുരുക്കപ്പൊയ്ത്ത് " എന്ന ചെറുകഥാ സമാഹാരം മലയാള സർവ്വകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ…

വൈദ്യുതി മുടങ്ങും

തിരൂർ ; നടുവിലങ്ങാടി ഭാഗത്തുള്ള ഹൈ ടെൻഷൻ പോസ്റ്റുകൾ റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിനാൽ (17-10-2020) രാവിലെ 10 മണി മുതൽ വൈകുന്നേരം 5:30 വരെ പൂക്കയിൽ, നടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക് ) ഭാഗങ്ങളിൽ വൈദുതി…

20 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

തിരൂർ : ഒഴൂർ ,വട്ടോളി പാടത്തെ കുന്നത്ത് പറമ്പ് ഗോപാലൻെറ പറമ്പിൽ നിന്നാണ് 20 ലിറ്റർ വാഷും 500 എം.എൽ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രിവൻെറീവ് ഓഫീസർ ടി.ദിനേശൻെറ നേതൃത്വത്തിൽ…

ടി.കെ മദനമോഹനന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവന ബഹുമതി;

തിരൂർ : മുഖ്യമന്ത്രിയുടെ 2020ലെ വിശിഷ്ട സേവനത്തിനുള്ള അഗ്നിരക്ഷാസേവന മെഡലിന് തിരൂർ ഫയർ&റസ്ക്യൂ ഓഫീസർ ടി.കെ മദനമോഹനൻ അർഹനായി.വള്ളിക്കുന്ന് അരിയല്ലൂർ തെക്കേക്കാട്ടിൽ മാധവൻേറയും മൈഥിലിയുടേയും മകനാണ്.2004 ലുണ്ടായ സുനാമി ദുരന്തത്തിലും…