Main Banner

വൈദ്യുതി മന്ത്രി എം.എം.മണിക്ക് കോവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ…

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം.മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ ഉൾപ്പെടെ ക്വാറന്റീനിലാക്കി. മന്ത്രിയുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍…

ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തിന് വയോധികന്റെ കരണത്തടിച്ച് എസ്.ഐ വലിച്ചിഴച്ച്…

ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തിന് വയോധികന്റെ കരണത്തടിച്ച് എസ്.ഐ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി. കൊല്ലം: ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്തിന് പൊലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പൊലീസ്…

നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്; ആന്തരിക രക്തസ്രാവമുളളതായി റിപ്പോര്‍ട്ട്

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക…

ഈനാംപേച്ചിയുടെ തോടുമായി 2 പേർ പിടിയിൽ

തലശ്ശേരി: ഷെഡ്യൂൾ 1 വിഭാഗത്തിൽപ്പെടുന്ന ഈനാംപേച്ചിയുടെ തോടുമായി 2 പേരെ കണ്ണൂർഫോറസ്റ്റ് ഫ്ലൈയിങ്ങ് സ്ക്വാഡ് പിടികൂടി. കാസർകോട് പാലാവയൽ സ്വദേശി എ.ഡി ജോസ് (68), വയനാട് മാനന്തവാടി തവിഞ്ഞാൽ സ്വദേശി ജോണി കെ.തോമസ് (31) എന്നിവരെയാണ്…

താനൂരിലെ യുവാവിന്റെ മരണം പ്രതി പിടിയിൽ

താനൂർ: യുവാവിനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംകൊലപാതകമെന്ന് തെളിഞ്ഞു ബേപ്പൂർ സ്വദേശി വൈശാഖാണ് (27) മരണപ്പെട്ടത് .സ്വാഭാവിക മരണം എന്ന് ആദ്യം കരുതിയ സംഭവത്തിൽ ദുരൂഹത തോന്നിയതിനാൽനടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന്…

സ്വർണവിലയിൽ ഇന്ന് കുറവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയിലെത്തി. 4650 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച 37,480 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ്…

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിപണിയിൽ 90 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. എയർ അറേബ്യ വിമാനത്തിൽ…

ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു.

മലപ്പുറം: മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു.മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. സംഭവത്തിൽ ദഫ് മുട്ട് പഠിപ്പിക്കാൻ മദ്രസ്സയിൽ അധ്യാപകരായി വന്ന രണ്ട് പേർക്ക് എതിരെ പോലീസ് പോക്സോ വകുപ്പ്…

തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

തൃശൂർ: ചേലക്കാർ ഭാഗത്തുള്ള ഇളനാട് തിരുമണി കോളനിയിലാണ് യുവാവിനെ വെട്ടി കൊപ്പെടുത്തിയത്. സതീഷ് എന്ന 37 കാരനാണ് കൊലപ്പെട്ടിരിക്കുന്നത്.കോളനിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ കോളനിവാസികളാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ…

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് വിളിച്ചു ഇപ്പാൾ സൈറ്റിൽ വന്നിട്ടുണ്ട്http://kssm.ikm.in/ മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ ഗവൺമന്റ്‌ /എയ്ഡഡ്‌…