Fincat
Browsing Category

city info

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു: ഇന്ന് മരണം 24; സമ്പൂർണ്ണ വിവരങ്ങൾ ഇങ്ങനെ

മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍

പുതിയ ആധാറെടുക്കാനും, തെറ്റുകൾ തിരുത്താനുമവസരം

പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ചന്തപ്പടിയിലുള്ള പൊന്നാനി ഹെഡ് പോസ്റ്റോഫീസിൽ വെച്ച് ഈ മാസം 10, 11 തിയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ പ്രത്യേക ആധാർ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പുതിയ ആധാർ എടുക്കുന്നതിനുള്ള സൗകര്യം,

താനൂർ സർവീസ് ഓ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാനെത്തിയ യുവാവിനെ ബാങ്ക് ഭരണസമിതിയും…

താനൂർ:താനൂർ സർവീസ് ഓ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാനെത്തിയ യുവാവിനെ ബാങ്ക് ഭരണസമിതിയും ജീവനക്കാരും കബളിപ്പിക്കുന്നതായി പരാതി. മംഗലം സ്വദേശി ബിബീഷാണ് ബാങ്കിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. രണ്ടു വർഷം

തിരുന്നാവായ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം പച്ച പെയിൻറടിച്ച സംഭവത്തിൽ ഭരണ സമിതി യോഗത്തിൽ ബഹളം .…

തിരൂർ:യു ഡി എഫ് ഭരണത്തിലുള്ള തിരുന്നാവായ പഞ്ചായത്ത് ഓഫീസിനാണ് ലീഗ് ഓഫീസാണെന്നും തോന്നും വിധത്തിൽ കടും പച്ച പെയിൻറടിച്ച് വിക്യതമാക്കിയത്. പഞ്ചായത്ത് ഓഫീസ് അടക്കമുള്ള സർക്കാർ കെട്ടിടങ്ങൾക്ക് ചായം പൂശുമ്പോൾ പാലികേണ്ടവ ലംഘിച്ച് നടന്നതിൽ

താനൂരിൽ മത്സ്യ ബന്ധനത്തിടെ കടലിൽ കാണാതായി മരിച്ച കുഞ്ഞാലകത്ത് ഉബൈദിൻെറ കുടുംബത്തിന് മരണാനന്തര…

താനൂർ:മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി മരിച്ച ഒട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റെ കുടുംബത്തിനുള്ള മരണാനന്തര ധനസഹായം കൈമാറി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ ഉബൈദിന്റെ മകനാണ് കൈമാറിയത്. ജൂനിയർ സൂപ്രണ്ട്

തിരൂർ മുനിസിപ്പൽ സ്റ്റേഡിയം തകർന്ന നിലയിൽ

തിരൂർ: കോടികൾ ചിലവഴിച്ച തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. സിന്തറ്റിക്ക് ട്രാക്ക് പൊട്ടിപാെളിഞ്ഞും ഗാലറികളും മറ്റും കാട് പിടിച്ചും സ്‌റ്റേഡിയം ഓരോ ദിവസവും നശിച്ചു കൊണ്ടിരിക്കുകയാണ്. പിച്ചിലും

തട്ടിപ്പിൻ്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം

സ്വന്തം ലേഖകൻ: സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ

സി.പി.ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പൊന്നാനി: ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാരിന്റെ ഭരണകൂട ഫാസിസത്തിനെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ച് സിപിഐ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സി.പി.ഐ പൊന്നാനിയിൽ പ്രതിഷേധ ജ്വാല

കഞ്ചാവ് മാഫിയയുടെ താവളം നാട്ടുകാർ തകർത്തു

തിരുനാവായ: കഞ്ചാവ് മാഫിയയുടെ താവളം നാട്ടുകാർ തകർത്തു. എടക്കുളം റെയിൽവേ സ്റ്റേഷന് പിറകു വശം ചേർന്ന പ്രദേശത്താണ് കഞ്ചാവ് മാഫിയയുടെ വിളയാട്ട കേന്ദ്രം. ഈ താവളമാണ് നാട്ടുകാർ തകർത്തത്.രാത്രി കാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനത്തിൽ