Fincat
Browsing Category

city info

പൊന്നാനി മണ്ഡലം കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

പൊന്നാനി: ഇന്ത്യയിൽ വർദ്ധിച്ച് വരുന്ന ദളിത്-സ്ത്രീ പീഡനങ്ങൾക്കെതിരെയും, രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും യു. പി. പോലീസ് കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽ സത്യാഗ്രഹ സമരം നടത്തി.

തിരൂര്‍ നഗരസഭക്ക് ശുചിത്വ പദവി ; ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കും

തിരൂര്‍ : മാലിന്യസംസ്‌കരണ രംഗത്ത് സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി തിരൂര്‍ നഗരസഭക്ക് സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ പദവി അംഗീകാരം ലഭിച്ചു.ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പ്രഖ്യാപനം

സ്വർണവിലയിൽ ഇന്ന് കുറവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയിലെത്തി. 4650 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച 37,480 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ്

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് വിളിച്ചു ഇപ്പാൾ സൈറ്റിൽ വന്നിട്ടുണ്ട്http://kssm.ikm.in/ മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ ഗവൺമന്റ്‌ /എയ്ഡഡ്‌

ഡൗൺ ബ്രിഡ്ജിന് അഭിമാന നേട്ടം; കോവിഡ് കാല സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ജില്ല പൊലീസിന്റെ പുരസ്കാരം

കോവിഡ് മഹാമാരി കാലത്ത് നിസ്വാർഥമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിന് തിരൂരിലെ യുവ കൂട്ടായ്മയായ ഡൗൺ ബ്രിഡ്ജ് ആർട്സ് & സ്പോർട്സ് ക്ലബിന് മലപ്പുറം ജില്ല പൊലീസിന്റെ പുരസ്കാരം. കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിന് ചെയ്ത

പഞ്ചായത്തംഗത്തിന് കോവിഡ് ; മംഗലം പഞ്ചായത്തോഫീസ് അടച്ചു

തിരൂർ : മംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മംഗലം പഞ്ചായത്തോഫീസ് ഈ മാസം ഒമ്പത് വരെ അടച്ചിടുവാൻ തീരുമാനിച്ചതായി പ്രസിഡൻെറ് ഹാജറാ മജീദ് അറിയിച്ചു.സമീപ പഞ്ചായത്തായ പുറത്തൂരിലെ രണ്ട് അംഗങ്ങൾക്ക് കോവിഡ്

സ്കൂളുകൾ തുറക്കാം; കേന്ദ്രം മാർഗനിർദ്ദേശം പുറത്തിറക്കി.

ദില്ലി: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. പ്രവർത്തി സമയങ്ങളിൽ മുഴുവൻ വൈദ്യ സഹായം ലഭ്യമാക്കണം,

കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്/ അവാർഡ്/ എൻഡോവ്മെൻ്റുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള കലാമണ്ഡലം കല്പിത സർവകലാശാല ഏർപ്പെടുത്തിയ ഫെലോഷിപ്പ്/അവാർഡ്/ എൻഡോവ്മെൻ്റുകൾ എന്നിവയ്ക്ക് ബന്ധപ്പെട്ട കലാകാരന്മാരിൽ നിന്നും സഹൃദയരിൽ നിന്നും സംഘടനകളിൽ നിന്നും നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ക്ലാസിക്കൽ കലകളിൽ ദീർഘകാലം പ്രവർത്തിച്ച

ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയെറ്ററിന് ഒരു കോടി

തിരൂര്‍: ഏറ്റവും കൂടുതല്‍ സാധാരണക്കാരായ ജനങ്ങളും കടലോര മേഖലയിലെ പാവപ്പെട്ടവരും ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയുടെ വികസനത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ അഞ്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ സ്ഥാപിക്കുന്നതിന്ന് ആസ്തി വികസന ഫണ്ടില്‍

കുന്നംകുളം ഗവ പോളിടെക്നിക്അഡ്മിഷൻ അറിയിപ്പ്

കുന്നംകുളം ഗവ പോളിടെക്നിക് കോളേജിലെ 2020-21 വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നിന് കോളേജ് കാമ്പസിൽ നടത്തും . കൂടുതൽ വിവരങ്ങൾക്ക് www.poly admission.org\let എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: - 04885 22658.