Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
തൊഴിൽ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി- പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൊഴിൽ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരായ 18നും 55നും മധ്യേ പ്രായമുളള യുവാക്കൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം 3,50,000 രൂപയായിരിക്കണം.!-->!-->!-->!-->!-->…
വ്യവസായങ്ങള്‍ക്കിനി ലൈസന്‍സ് ഉടനടി
വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാന്‍ 2019-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍!-->!-->!-->…
