Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മഴനിലാവില്‍ പ്രതിഭകളെ ആദരിക്കും
മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരവുമായി മഞ്ചേരിയിലെ സാംസ്‌ക്കാരിക കൂട്ടായ്മയായ 'കല'. സെപ്തംബര്‍ 3 ന് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് വള്ളിക്കാപ്പറ്റ പൂങ്കുടില്‍ മനയിലാണ് രാവും പകലുമായി ഈ ചടങ്ങ് നടക്കുക. മഴ നിലാവ് എന്ന്!-->…
കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കണം: കിസാന്‍ ജനത
മലപ്പുറം: മഴക്കെടുതി മൂലം കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ വിദഗ്ദസംഘത്തെക്കൊണ്ട ഉടന്‍ പരിശോധിപ്പിക്കണമെന്നും കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും കിസാന്‍ ജനത ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
!-->!-->!-->!-->!-->…
മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കോതമംഗലം തലക്കോട് സ്വദേശികളായ ബെന്നറ്റ്(32) സുമേഷ്(40) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന 63!-->!-->!-->…
യുവതിയുടെ ആത്മഹത്യപ്രതിശ്രുത വരൻ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണയ്ക്ക് തെളിവെന്ന് പോലീസ്
മലപ്പുറം: കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കളയൂർ സ്വദേശി അശ്വിൻ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പോലീസ് അറസ്റ്റ്!-->!-->!-->…
കരിപ്പൂരിൽ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി കടത്താന്‍ ശ്രമം; കാരിയറേയും…
മലപ്പുറം: ലഗേജില്‍ പാര്‍സലായി കൊണ്ടുവന്ന സൈക്കിളിന്റെ മുന്‍ഭാഗത്തെ പെഡലിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി മാറ്റി ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്. യാത്രക്കാരനും ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയ!-->!-->!-->…
‘പൂവിളി’ 2022 ഓണാഘോഷവും പുസ്തക പ്രകാശനവും നടത്തി
മലപ്പുറം : ബാനര്‍ സംസ്‌കാരിക സമിതി മലപ്പുറത്തിന്റെ നേതൃത്വത്തില്‍ പൂവിളി 2022 എന്ന പേരില്‍ ഓണാഘോഷം നടത്തി. കവി മണമ്പൂര്‍ രാജന്‍ ബാബു ഉദ്ഘാടനം ചെയ്തു. ആശാ രമേശ് അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം മൂര്‍ക്കനാടിന്റെ രാമേട്ടന്റെ പത്മം എന്ന!-->!-->!-->!-->!-->…
അയ്യങ്കാളി ജയന്തി ഘോഷയാത്ര
മലപ്പുറം : കെ ഡി എഫിന്റെ യുവജന സംഘടനയായ കേരളദലിത് യുവജന ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ഘോഷയാത്രയും പെതു സമ്മേളനവും നടത്തി. . സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട് ഉദ്ഘാടനം!-->!-->!-->…
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും
കോട്ടക്കല്‍ : കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും നടത്തി.താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ വളാഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള എം എല്‍ എ!-->!-->!-->…
കരിപ്പൂരിൽ വനിത ക്ലീനിംഗ് സൂപ്പർവൈസർ സ്വർണം കടത്തുന്നതിനിടെ പിടിയിൽ
കൊണ്ടോട്ടി: സ്വർണം കടത്തുന്നതിനിടെ കരിപ്പൂർ എയർ പോർട്ടിലെ വനിത ക്ലീനിംഗ് സൂപ്പർ വൈസർ പിടിയിലായി. വാഴയൂർ പേങ്ങാട് സ്വദേശി കെ.സജിത (46) യെയാണ് പിടികൂടിയത്. എയർപോർട്ടിലെ ക്ലീനിംഗ് കരാറെടുത്ത കമ്പനിയുടെ സ്റ്റാഫ് ആണ്. സംശയം തോന്നിയ ഇവരെ!-->!-->!-->…
പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് വൈദ്യശാസ്ത്ര മേഖലയെഉള്‍പ്പെടുണം: ഐ.എച്ച്.കെ സംസ്ഥാന സെമിനാര്‍
മലപ്പുറം: നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് വൈദ്യശാസ്ത്ര മേഖലയെകൂടി ഉള്‍പ്പെടുത്തണമെന്ന് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരളയുടെ 99-മത് സംസ്ഥാന ശാസ്ത്ര സെമിനാര്‍ ആവശ്യപ്പെട്ടു.
!-->!-->!-->!-->!-->!-->!-->…
