AAK
Browsing Category

malappuram

ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ല; ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു: മന്ത്രി…

മലപ്പുറം: മുസ്‌ലിം ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ലെന്നും വഖഫ് ബോർഡിന്റെ പേരിൽ ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ. പള്ളികൾ പോലും ലീഗ് രാഷ്ട്രീയം പറയാൻ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഡിസംബര്‍ 31നകം ഇ-ശ്രം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം- ജില്ലാ…

മലപ്പുറം: അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഭാവിയില്‍ പൂര്‍ണമായും ഇ-ശ്രം കാര്‍ഡ് മുഖേനയാക്കുമെന്നതിനാല്‍ ജില്ലയില്‍ ബന്ധപ്പെട്ട മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ഡിസംബര്‍ 31 നകം ഇ-ശ്രം രജിസ്‌ട്രേഷന്‍

കാറും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: പാണക്കാടിനടുത്ത്‌ കോൽമണ്ണ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, കൂടെ ഉണ്ടായിരുന്ന മറ്റുരാൾക്ക് ഗുരുതര പരിക്ക്‌, മമ്പാട്‌ സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറും മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന ലീഡർ ബസ്സുമാണു അപകടത്തിൽ

ജില്ലാ അത്‌ലറ്റിക് മീറ്റ്; രണ്ടാം ദിനത്തിലും ഐഡിയൽ കടകശ്ശേരി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ജില്ലാ അത് ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിലും ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം. മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഐഡിയൽ കിരീടത്തിലേക്ക് കുതിക്കുന്നത്. മീറ്റിന്റെ രണ്ടാം ദിനത്തിൽ ആകെ

കോവിഡ് 19: ജില്ലയില്‍ 83 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് മൂന്ന് പേരുടെ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 13) 83 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍

സംസ്സ്ഥാന ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറം റണ്ണേഴ്‌സ് അപ്പ്

മലപ്പുറം : പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്ന 34 മത് സംസ്ഥാന ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ല ജൂനിയര്‍ ബോയ്‌സ് രണ്ടാം സ്ഥാനം

കൗമാരക്കാര്‍ക്ക് ചിരിയോഗ

മലപ്പുറം : ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും കൗമാരക്കാര്‍ക്ക് ചിരിയോഗ നടത്തി. ആധുനിക കാലഘട്ടത്തില്‍ കൗമാരക്കാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. കോഡൂര്‍

ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഇന്ന് ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം

തിരൂരങ്ങാടി: ജില്ലാ അത് ലറ്റിക് മീറ്റിൽ ഇന്ന്ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം ജില്ലാ അത്റ്റിക് മീറ്റിന്റെ ആദ്യ ദിനത്തിൽ 197 ഇനങ്ങളിൽ 52 ഫൈനലു കൾ പൂർത്തിയായപ്പോൾ 305 പോയിന്റുമായി കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഞായറാഴ്ച്ച മുന്നേറ്റം തുടങ്ങി.100

പട്രോളിംഗിനിറങ്ങിയ പൊലീസുകാരനെ ആക്രമിച്ച് കൈയൊടിച്ച പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു

മഞ്ചേരി: പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി എസ് ഐ. ആർ രാജേന്ദ്രൻ നായർ അറസ്റ്റ്

മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം; വഴിക്കടവിൽ ഒരാൾ പിടിയിൽ

മലപ്പുറം: മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ ഒരാൾ പിടിയിൽ. വഴിക്കടവ് കാരക്കോട് പള്ളത്ത് സുനിൽ കുമാർ ( 46 )ആണ് അറസ്റ്റിലായത്. വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ മണിമൂളിയിൽ വച്ചാണ്