AAK
Browsing Category

malappuram

മലപ്പുറത്തെ ഒരു മീനിന്റെ വില പതിനയ്യായിരം രൂപ: വിലയ്ക്കു പിന്നിൽ മറ്റൊരു രഹസ്യം

മലപ്പുറം: ഒരു മീനിന്റെ വില പതിനായിരം. ജീവ കാരുണ്യത്തിന് മത്സ്യ ലേലം നടത്തി മാതൃകയായി മലപ്പുറം വാഴക്കാട്ടെ മപ്രം സ്വദേശി തക്കിയക്കൽ അബ്ദുൽ ഗഫൂർ. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ചെറുവായൂർ ചോലക്കൽ കെ.പി റശീദിന്റെ ചികിത്സാ

കോവിഡ് 19: ജില്ലയില്‍ 212 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.7 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് രണ്ട് പേരുടെമലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 12) 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

ജിഫ്രി തങ്ങളെ വിമര്‍ശിച്ചിട്ടില്ല, കേസുള്ള പതിനായിരം പേരും ജയിലില്‍ പോകാന്‍ തയ്യാര്‍: പി.എം.എ സലാം

മലപ്പുറം: ജിഫ്രി തങ്ങളെ വിമർശിച്ചതായുള്ള ആരോപണം തള്ളി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഞങ്ങളിലൊരാളാണ്. അദ്ദേഹത്തെ എങ്ങനെ വിമർശിക്കാൻ കഴിയും. ഭിന്നിപ്പിക്കാനും മുതലെടുക്കാനും ചിലർ

സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്

മലപ്പുറം: മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്സോ

ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട, പിണറായിയെ മുട്ടുകുത്തിക്കും; നായനാരുടെ കാലം ഓര്‍മ്മിപ്പിച്ച് കെപിഎ…

മലപ്പുറം: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പ്രസംഗത്തിനെതിരേ കേസെടുത്ത നടപടിക്കെതിരേ മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും തിരൂരങ്ങാടി എംഎല്‍എയുമായ കെ പി എ മജീദ് രംഗത്ത്. നായനാരുടെ പോലിസിന്റെ തോക്കിന്

കോവിഡ് 19: ജില്ലയില്‍ 192 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് ഒരാളുടെമലപ്പുറം ജില്ലയിൽ ശനിയാഴ്ച (ഡിസംബര്‍ 11) 192 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

ലോറിയും ബൈക്കും കൂട്ടി ഇടിച്ചു ഒരാൾ മരിച്ചു

മലപ്പുറം കൊണ്ടോട്ടി പോത്തുവെട്ടിപ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഹംസ മൊയ്ലകുണ്ടൻ 52വയസ്സ് (നാണികാക്ക)വള്ളിക്കാപറ്റ എന്ന സ്ഥലത്തുള്ള ആളാണ്ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ

കോവിഡ് 19: ജില്ലയില്‍ 157 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.47 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് ഒരാളുടെ മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 10) 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

വണ്ടൂരിൽ ബസ്സിനടിയിൽപെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വണ്ടൂർ കാപ്പിച്ചാലിൽ താമസിക്കുന്ന ആശാരി ശിവൻ എന്ന നാണിയുടെ മകൻ നിഥിൻ നാണ് മരിച്ചത് പതിനേഴു വയസായിരുന്നു. രാവിലെ സ്കൂളിൽ പോകുന്നതിനായി വണ്ടൂർ മണലിമ്മൽ ബസ്സ് സ്റ്റാൻ്റിൽ എത്തിയതായിരുന്നു. സ്റ്റാൻഡിൽ നിന്നും

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂരിൽ

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടക്കും. ഭാഷാപിതാവിൻ്റെയും വാഗൺ ട്രാജഡി രക്തസാക്ഷികളുടെയും ഭൂമികയായ തിരൂരിൽ 24 വർഷത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനത്തിന്