Main Banner
Browsing Category

malappuram

വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് പരമാവധി ധനസഹായം അനുവദിക്കും: റവന്യൂ വകുപ്പ് മന്ത്രി…

കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ…

കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതര്‍ കുറയുന്നു വൈറസ്ബാധ സ്ഥിരീകരിച്ചത് 366 പേര്‍ക്ക്; 1,049…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.78 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 347 പേര്‍ഉറവിടമറിയാതെ 10 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 8,060 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 36,820 പേര്‍ മലപ്പുറം ജില്ലയ്ക്ക് ആശ്വാസമായി പ്രതിദിന കോവിഡ്…

ദേശീയപാതയിൽ വെള്ളം കയറി; കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ഗതാഗതം മുടങ്ങി:പാറ ഇടിഞ്ഞുവീണു…

കൊണ്ടാട്ടി : കനത്ത മഴയിൽ കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ദേശീയ പാതയിൽ മിക്കയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുളിക്കൽ, പെരിയമ്പലം, ഐക്കരപ്പടി, തുറക്കൽ തുടങ്ങിയ ഭാഗത്തെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്. രാവിലെ…

കരിപ്പൂരിൽ അപകടമുണ്ടായത് മതിൽ തകർന്ന് വീടിന് മുകളിൽ പതിച്ച്; മരിച്ചത് 8 വയസ്സും 7 മാസവും പ്രായമുള്ള…

മലപ്പുറം: കനത്ത മഴയിൽ മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ടുകുട്ടികൾ മരിച്ചു. മതാകുളത്തെ അബുബക്കർ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ(7 മാസം) എന്നിവരാണ് മരിച്ചത്. വീടിന് പിൻഭാഗത്ത് ഉയർന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ…

അരിയുമായെത്തിയ ലോറിയിൽനിന്ന് വിദേശമദ്യം പിടികൂടി: പൊന്നാനി സ്വദേശി അറസ്റ്റിൽ

എടക്കര: തെലങ്കാനയിൽ നിന്ന് നാടുകാണി ചുരം വഴി ജില്ലയിലേക്ക് അരിയുമായി എത്തിയ ലോറിയിൽനിന്ന് പത്ത് ലക്ഷം രൂപയും ഒൻപത് കുപ്പി വിദേശമദ്യവും പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ പൊന്നാനി പെരുമ്പടപ്പ് ചെറുവല്ലൂർ കുറുപ്പത്തുവളപ്പിൽ…

കൊണ്ടോട്ടി സ്വദേശിനിയുടെ കൊലപാതകം: ഭർത്താവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

കോട്ടക്കൽ: ഏകമുൽ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മു കുൽസുവിനെ കൊലപ്പെടുത്തി സംഭവത്തിൽ ഭർത്താവും ര ണ്ട് സുഹൃത്തുക്കളും പിടിയിൽ. ഭർത്താവ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പകോവിലകത്ത് താജുദ്ദീൻ (34), സുഹൃത്തുക്കളും തിരൂർ ഇരിങ്ങാവൂർ…

കനത്ത മഴ: കരിപ്പൂരിൽ​ വീട്​ തകർന്ന്​ രണ്ട്​ കുട്ടികൾ മരിച്ചു

മലപ്പുറം: കരിപ്പൂരിൽ വീട്​ തകർന്ന്​ രണ്ട്​ കുട്ടികൾ മരിച്ചു. റിസാന (എട്ട്​), റിൻസാന (ഏഴ്​ മാസം) എന്നിവരാണ്​ മരിച്ചത്​. മുഹമ്മദ്​ കുട്ടി എന്നയാളുടെ വീടാണ്​ തകർന്നത്​. ഇയാളുടെ പേരക്കുട്ടികളാണ്​ അപകടത്തിൽപ്പെട്ടത്​. കനത്ത മഴയിൽ ചൊവ്വാഴ്ച…

കോവിഡ് 19: ജില്ലയില്‍ 550 പേര്‍ക്ക് വൈറസ്ബാധ, 926 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.53 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 537 പേര്‍ഉറവിടമറിയാതെ ആറ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 8,747 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,778 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 11) 550…

കോവിഡ് 19: ജില്ലയില്‍ 687 പേര്‍ക്ക് വൈറസ്ബാധ, 996 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.18 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 671 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 9,127 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,719 പേര്‍ മലപ്പുറം ജില്ലയില്‍…

ആല്‍ബം പുണ്യ പൂങ്കാവനം എം എല്‍ എ പി ഉബൈദുള്ള പ്രകാശനം ചെയ്തു

മലപ്പുറം : കാലത്തിന്റെ മാറ്റത്തിനൊത്ത് ദൃശ്യഭംഗിയോടെമെഹഫില്‍ മാപ്പിള കലാ അക്കാദമിയുടെ പുതിയ ആല്‍ബം ഗായകന്‍ 'അബ്ഷറും ഗായിക ഹിഷ്മ ഫാത്തിമയും ചേര്‍ന്ന് ആലപിച്ച മദ്ഹ് ഗാനം ആല്‍ബം പുണ്യ പൂങ്കാവനം എം എല്‍ എ 'പി ഉബൈദുള്ള പ്രകാശനം ചെയ്തു …