Shobika
Browsing Category

malappuram

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.37 ശതമാനം1,640 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ മൂന്ന്) കോവിഡ് 19 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.37 ശതമാനം രേഖപ്പെടുത്തി. 1,640 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും 1,535 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.…

ഡയാലിസിസ് സെന്റര്‍ നിര്‍മാണം: ധനശേഖരണത്തിനായി അൽഫാം ചലഞ്ച്

കോഡൂര്‍: പുളിയാട്ടുകുളത്ത് നിര്‍മിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ധനശേഖരണാര്‍ഥം ആൽഫാം ചലഞ്ച് നടത്തുന്നു. ഡയാലിസിസ് സെന്റര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന നിറം ചാരിറ്റബിള്‍ ട്രസ്റ്റ്, മലപ്പുറത്തെ ഫ്രൈ പാന്‍ കിച്ചണുമായി സഹകരിച്ചാണ് ചലഞ്ച്…

കനി കലാകൂട്ടായ്മ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മലപ്പുറം : കലാകാരന്മാരുടെ ഇന്റര്‍ നാഷണല്‍ വാട്‌സ്ആപ്പ് കൂട്ടായ്മയായ കനി ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലാ ശിശു ഭവനിലേക്ക് സാധനസാമഗ്രികള്‍ കൈമാറുകയും വിവിധ രാജ്യങ്ങളിലെ മലയാളികളായ കലാകാരന്മാരെ അണി നിരത്തി ഓണ്‍ലൈന്‍…

സൈക്കോളജി ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ചു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് പഞ്ചാബില്‍ നിന്നും സൈക്കോളജി ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ച അസ്മാബി. കെ. കെ. നിലവില്‍ കണ്ണമംഗലം 8ആം വാര്‍ഡ് പഞ്ചായത്ത് മെമ്പറും  മുന്‍ സംസ്ഥാന സെക്രെട്ടറിയും, കര്‍ഷക തൊഴിലാളി…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗ വ്യാപന നിരക്ക് 11.49 ശതമാനം1,553 പേര്‍ക്ക് വൈറസ് ബാധ; 841…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ജൂലൈ 02) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.49 ശതമാനം രേഖപ്പെടുത്തി. 1,553 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 841 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…

കടലുണ്ടി പുഴയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

പൊതുജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് കടലുണ്ടി പുഴയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മലപ്പുറം നൂറാടി കടവില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനത്തിലുള്ള നാല് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ്…

ഫൈസൽസ് കൂട്ടായ്മ രക്തദാനം നടത്തി

മഞ്ചേരി: സൗഹൃദം, സഹകരണം ,സമർപ്പണം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ഫൈസൽ നാമധാരികകളുടെ കൂട്ടായ്മയായ ഫൈസൽസ് കൂട്ടായ്മ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട്. ഒരു പറ്റം ഫൈസൽമാരാണ് കോവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ…

കോട്ടക്കുന്ന്: പരിസരവാസികളുടെ ജീവൻ സംരക്ഷിക്കണം

മലപ്പുറം: കഴിഞ്ഞ പ്രളയകാലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ നിന്നുള്ള ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ കോട്ടക്കുന്നിൽ വീണ്ടും വിള്ളൽ വന്നത് നാട്ടുകാരെയും, പരിസരവാസികളെയും, ആശങ്കയിലാക്കിയിരിക്കുകയാണു്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ…

ഡിജിറ്റല്‍ പഠനസൗകര്യ ദൗര്‍ലഭ്യം കുട്ടികളോടുള്ള അനീതി: കെ പി എസ് ടി എ

മലപ്പുറം : സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യം ഒരുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞു നില്‍ക്കുന്നത് കുട്ടികളോടുള്ള അനീതിയാണെന്ന് പി.ഉബൈദുള്ള എംഎല്‍എ അഭിപ്രായപ്പെട്ടു. കെപി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ…