Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കാര്‍ഷിക സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ക്ക് അധിക ആദായനികുതി
മലപ്പുറം : കേരള കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരില്‍ നിന്ന് അധിക ആദായനികുതി ഈടാക്കുന്നതായി പരാതി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം ജീവനക്കാര്‍ അടയ്ക്കുന്ന തുകയ്ക്കും സര്‍വ്വകലാശാല അടയ്ക്കുന്ന തുകയ്ക്കും ആദായനികുതി ചുമത്തുന്നത്…
മലപ്പുറം ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതിലും യുഡിഎഫ് ആണ്, എൽ ഡി ഫ് മൂന്നിൽ ഒതുങ്ങി.
തിരൂർ: മലപ്പുറം ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതിലും യുഡിഎഫ് ആണ്. എൽഡിഎഫ് 2015 ലെ പോലെ മൂന്നിൽ ഒതുങ്ങി. ഒരു വ്യത്യാസം വന്നത് എൽഡിഎഫിൽ നിന്ന് തിരൂർ നഗരസഭ യുഡിഎഫ് തിരിച്ച് പിടിച്ചപ്പോൾ നിലമ്പൂർ നഗരസഭ പിടിച്ചെടുത്ത് ആണ് എൽഡിഎഫ് കരുത്ത് തെളിയിച്ചത്.…
നവകേരള നിര്‍മിതിക്ക് കരുത്തേകി മുഖ്യമന്ത്രിയുടെ പര്യടനം വികസന മുന്നേറ്റത്തിന് മലപ്പുറത്തിന്റെ…
മലപ്പുറം: പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി…
കെട്ടിട നിര്‍മ്മാണം വ്യവസായമായി അംഗീകരിക്കുക: കെട്ടിട ഉടമകള്‍
മലപ്പുറം : സര്‍ക്കാറിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കേരളീയര്‍ക്ക് മൊത്തത്തിലും ഉപകാരമാവുംവിധം നിലവിലെ കെട്ടിടങ്ങളും കെട്ടിട നിര്‍മ്മാണവും വ്യവസായമായി അംഗീകരിച്ച് വ്യവസായിക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ്…
കലാകാരമാർക്കും ജീവിക്കണം: മലപ്പുറത്ത് പ്രതിഷേധ സംഗമം
മലപ്പുറം:മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോവിഡ് പ്രതിസന്ധിയിൽ കലാകാരന്മാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാതലത്തിൽ പ്രതിഷേധ കൂട്ടായ്മകൾ…
കോവിഡ് 19: ജില്ലയില്‍ 504 പേര്‍ക്ക് രോഗബാധ 629 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 28) 504 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്.…
കര്‍ഷക സമരം വിജയിക്കേണ്ടത് കാലഘട്ടത്തിന്റ ആവശ്യം- ജോയിന്റ് കൗണ്‍സില്‍
മലപ്പുറം : കര്‍ഷക സമരം വിജയിക്കേണ്ടത് കാലഘട്ടത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ജോയിന്റ് കൗണ്‍സില്‍. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമം സാമാന്യ ജനതയോടുള്ള വെല്ലുവിളിയാണ്. ഈ സമരം പരാജയപ്പെട്ടാല്‍…
കേരളത്തില്‍ അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ പ്രവാസി ലീഗ്
മലപ്പുറം : കേരളത്തില്‍ അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും കേരളത്തിലെ മക്കയെന്ന് അറിയപ്പെടുന്ന…
കോവിഡ് 19: ജില്ലയില്‍ 517 പേര്‍ക്ക് രോഗബാധ 503 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ 27) 517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 480 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും…
ജില്ലയിലെ ഒമ്പത് മുനിസിപ്പാലിറ്റികളുടെയും അധ്യക്ഷമാരെ പ്രഖ്യാപിച്ചു
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച 9 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്‍മാരെ നിശ്ചയിച്ചു. മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മറ്റികളുടെയും നിയോജക മണ്ഡലം സമിതികളുടെയും…
