Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മലപ്പുറം ജില്ലയില്‍ 853 പേര്‍ക്ക് കോവിഡ് രോഗബാധ 1,002 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 813 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 28 പേര്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 11,551 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 57,396 പേര്‍മലപ്പുറം!-->!-->!-->…
കണ്ടെയ്ന്‍മെന്റ് സോണ്‍: കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകള്‍ ഒരറിയിപ്പുണ്ടാവുന്നത് വരെ…
തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം കാലിക്കറ്റ് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ 26-10-20 ഉച്ചക്ക് 2 മണി മുതല്‍ സര്‍വ്വകലാശാല ഓഫീസുകള്‍ ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ!-->!-->!-->…
ഇരുപത്തിരണ്ട് ലക്ഷം രൂപ വില വരുന്ന സ്വരണ്ണ മിശ്രിതം പിടികൂടി
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 22 ലക്ഷത്തോളം രൂപ വില വരുന്ന 435.5ഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ!-->!-->!-->…
സാത്താൻ അലിയെ കഞ്ചാവുമായി പിടികൂടി
കൊണ്ടോട്ടി : മയക്കുമരുന്ന് ഇനത്തിൽ പ്പെട്ട 4.5 Kg കഞ്ചാവുമായി കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി കട്ടച്ചിറ അഷറഫ് അലി(35) എന്ന സാത്താൻ അലിയെ കൊണ്ടോട്ടിയിൽ വച്ച് ഇൻസ്പക്ടർ ബിജുവിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ്!-->!-->!-->…
മലപ്പുറം ജില്ലയില്‍ 653 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവിദഗ്ധ ചികിത്സക്ക് ശേഷം 1,052 പേര്‍…
മലപ്പുറം ജില്ലയില്‍ 653 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവിദഗ്ധ ചികിത്സക്ക് ശേഷം 1,052 പേര്‍ രോഗമുക്തരായിനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 612 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 22 പേര്‍എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും!-->!-->!-->…
സംവരണസമുദായങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയില്‍; മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മുന്നാക്ക സംവരണം കേരളത്തിൽ നടപ്പാക്കിയത് അശാസ്ത്രീയമായാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയ രീതി സംവരണ സമുദായങ്ങൾക്ക്!-->!-->!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 719 പേര്‍ക്ക്കൂടി വൈറസ്ബാധവിദഗ്ധ ചികിത്സക്ക് ശേഷം 207 പേര്‍ കൂടി…
മലപ്പുറം : ഇന്ന് രോഗബാധിതരായവരില്‍ 688 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 28 പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍!-->!-->!-->…
സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
മലപ്പുറം: മലപ്പുറം ഡിവിഷനിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ നിലമ്പൂർ പോരൂർ പട്ടണം കുണ്ട് സ്വദേശി ഫസലുദ്ദീൻ എന്നയാളെ!-->!-->!-->…
ജില്ലയിൽ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു, ഇന്ന് ജില്ലയില്‍ സ്ഥിരീകരിച്ചത് 1,375…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,303 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 64 പേര്‍അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 11,559 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,329 പേര്‍
മലപ്പുറം ജില്ലയില്‍!-->!-->!-->!-->!-->…
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതി ചാടിപ്പോയി.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നീമോണിയയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി ചാടിപ്പോയി.നിമോണിയ തുടർന്ന് ചികിത്സയിൽ ഇരിക്കെ കോവിഡ പരിശോധനയും നടത്തിയിരുന്നു റിസൾട്ട് വരാൻ ഇരിക്കുകയാണ് പ്രതി ചാടി പോയത്.നാല് ദിവസമായി!-->!-->!-->…
