Main Banner
Browsing Category

malappuram

ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ കസബ പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: ഷോപ്പിംഗ് കോംപ്ലക്സിൽ വ്യാപാരികളുടെ ഇഷ്ടത്തിന് നിർമിച്ച ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ കസബ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം ഒതുക്കി തീ‍ർക്കാൻ വ്യാപാരികൾ ശ്രമം നടത്തുവെന്ന ആരോപണത്തിനിടെയാണ് പൊലീസ് അന്വേഷണം

മഞ്ചേരിയില്‍ ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: ഒരുമാസം പിന്നിട്ടിട്ടും കൊലയാളികള്‍ക്കെതിരെ നടപടിയില്ല;…

മഞ്ചേരി: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ നീതി തേടി തെരുവിലേക്കിറങ്ങുകയാണെന്ന് കുട്ടികളുടെ പിതാവ്. മക്കളെ നഷ്ടപ്പെട്ടിട്ട് ഒരു മാസമായെങ്കിലും പരാതിയുമായി ഈ ഒരു മാസം മുഴുവനും

പന്ത്രണ്ട് ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 245 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശി ഹംസ നിന്നുമാണ് സ്വർണം പിടികൂടിയത്. പൊതുവിപണിയിൽ 12.25 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.

മലപ്പുറം ജില്ലയില്‍ 853 പേര്‍ക്ക് കോവിഡ് രോഗബാധ 1,002 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 813 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 28 പേര്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 11,551 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 57,396 പേര്‍മലപ്പുറം

കണ്ടെയ്ന്‍മെന്റ് സോണ്‍: കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകള്‍ ഒരറിയിപ്പുണ്ടാവുന്നത് വരെ…

തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം കാലിക്കറ്റ് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ 26-10-20 ഉച്ചക്ക് 2 മണി മുതല്‍ സര്‍വ്വകലാശാല ഓഫീസുകള്‍ ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ

ഇരുപത്തിരണ്ട് ലക്ഷം രൂപ വില വരുന്ന സ്വരണ്ണ മിശ്രിതം പിടികൂടി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 22 ലക്ഷത്തോളം രൂപ വില വരുന്ന 435.5ഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ

സാത്താൻ അലിയെ കഞ്ചാവുമായി പിടികൂടി

കൊണ്ടോട്ടി : മയക്കുമരുന്ന് ഇനത്തിൽ പ്പെട്ട 4.5 Kg കഞ്ചാവുമായി കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി കട്ടച്ചിറ അഷറഫ് അലി(35) എന്ന സാത്താൻ അലിയെ കൊണ്ടോട്ടിയിൽ വച്ച് ഇൻസ്പക്ടർ ബിജുവിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ്‌

മലപ്പുറം ജില്ലയില്‍ 653 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവിദഗ്ധ ചികിത്സക്ക് ശേഷം 1,052 പേര്‍…

മലപ്പുറം ജില്ലയില്‍ 653 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവിദഗ്ധ ചികിത്സക്ക് ശേഷം 1,052 പേര്‍ രോഗമുക്തരായിനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 612 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 22 പേര്‍എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും

സംവരണസമുദായങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയില്‍; മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മുന്നാക്ക സംവരണം കേരളത്തിൽ നടപ്പാക്കിയത് അശാസ്ത്രീയമായാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയ രീതി സംവരണ സമുദായങ്ങൾക്ക്

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 719 പേര്‍ക്ക്കൂടി വൈറസ്ബാധവിദഗ്ധ ചികിത്സക്ക് ശേഷം 207 പേര്‍ കൂടി…

മലപ്പുറം : ഇന്ന് രോഗബാധിതരായവരില്‍ 688 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 28 പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍