Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി അടക്കം 12 പേർക്ക് കൊവിഡ്; ദർശനം നിർത്തിവെച്ചു
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉൾപ്പെടെ 12 പേർക്ക് കൊവിഡ്. മുഖ്യപൂജാരി പെരിയനമ്പി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ഇതോടെ ഈ മാസം 15 വരെ ദർശനം നിർത്തിവെക്കാൻ ഭരണസമിതി തീരുമാനിച്ചു.
!-->!-->!-->!-->!-->…
കോവിഡ് ബോധവത്കരണ ഡയറക്ടറി പുറത്തിറക്കി
തിരൂർ:പച്ചാട്ടിരി തണൽ റസിഡൻസ് അസോസിയേഷൻ കോവിഡ് ബോധവത്കരണ ഡയരക്ടറി പുറത്തിറക്കി. തിരൂർ നഗരസഭാ സെക്രട്ടറി എസ്.ബിജു കോപ്പി വിനോദ് ആലത്തിയൂരിന് നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പള്ളിരി ദാമോദരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി!-->!-->!-->…
തിരൂർ സ്റ്റേഡിയം : ഇടത് ഭരണത്തിൻ്റെ രക്തസാക്ഷി ; മുസ്ലിം ലീഗ്
തിരൂർ: ഒരു കാലത്ത് തിരൂരിൻ്റെ അഭിമാനമായി തല ഉയർത്തിനിന്നിരുന്ന തിരൂർ സ്റ്റേഡിയം ഇന്ന് കാണുന്ന ദുരവസ്ഥയിൽ എത്തിച്ചതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് നഗരഭരണം കയ്യാളുന്ന ഇടത് ഭരണസമിതിക്ക് ഒഴിഞ്ഞുമാറാനാവില്ല എന്ന് മുനിസിപ്പൽ പ്രവർത്തക സമിതി!-->!-->!-->…
ചിറമംഗലം-പൂരപ്പുഴ റോഡ് റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി
പരപ്പനങ്ങാടി: തിരൂർ - കണ്ടലുണ്ടി റോഡിന്റെ ഭാഗമായ ചിറമംഗലം പൂരപ്പുഴ റോഡ് റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ അബ്ദുറബ്ബ് എം എൽ എ അറിയിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്!-->!-->!-->…
യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പോപ്പുലർഫ്രണ്ട് പ്രതിഷേധം
ഉത്തർപ്രേദശിൽ ഹഥ്റാസ് സംഭവത്തിന്റെ മറവിൽ പോപുലർ ഫ്രണ്ടിനെതിരേ കുപ്രചാരണം നടത്തുന്ന യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂര്‍ ഡിവിഷനിലെ തിരൂര്‍ മുന്‍സിപ്പാലിറ്റി!-->!-->!-->…
മലപ്പുറം ജില്ലയിലെ കോവിഡ് പ്രധിരോധത്തിന് മുസ്ലിം ലീഗ് 10 കോടി നൽകും
മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് മുസ്ലിം ലീഗ് 10 കോടി രൂപ നൽകും.കഴിഞ്ഞ ദിവസമാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ജില്ലാ കലക്ടർ ബി ഗോപാലകൃഷ്ണൻ സഹായം അഭ്യർഥിച്ചത്.
!-->!-->!-->!-->!-->!-->!-->…
വൈദ്യുതി ജീവനക്കാരുടെ സായാഹ്ന ധർണ്ണ
ആലത്തിയൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയവൈദ്യുതി നിയമം പിൻവലിക്കുക, വൈദ്യുതി സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നേത്യത്വത്തിൽ ആലത്തിയൂരിൽ സായാഹ്ന ധർണ്ണ നടത്തി. കർഷക സംഘം!-->!-->!-->…
അഞ്ചു വർഷക്കാലമായി ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണം
മലപ്പുറം : 2016 മുതൽ 2020 വരെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം നേടിയ അധ്യാപകരുടെ പ്രശ്നങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ആവശ്യപ്പെട്ടു. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ!-->!-->!-->…
