Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പെന്‍ഷന്‍കാര്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
മലപ്പുറം: മെഡിസെപ്പ് പദ്ധതിയുള്‍പ്പെടെ പെന്‍ഷന്‍കാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍!-->…
പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ട് വന്ന് വധിച്ച കേസിൽ; തങ്ങളകത്ത് നൗഷാദ് പൊലീസ്…
നിലമ്പൂർ. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ട് വന്ന് വധിച്ച കേസിൽ റിമാൻഡിലുള്ള പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അബുദാബിയിലെ ഇരട്ടക്കൊലപാതകം കേസ് അന്വേഷണത്തിൻ്റ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.!-->!-->!-->…
മുസ്ലീം ലീഗ് അംഗം മെംബർ സ്ഥാനം രാജിവെച്ചു; സി.പി.എമ്മിലേക്കെന്ന് സൂചന
മലപ്പുറം: കരുളായി പഞ്ചായത്തിൽ മുസ്ലീം ലീഗ് അംഗം പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെച്ചു, പന്ത്രണ്ടാം വാർഡായചക്കി ട്ടാമല വാർഡ് അംഗം ജിതിൻ എന്ന കുട്ടനാണ് രാജിവെച്ചത്, പഞ്ചായത്ത് അസി.സെക്രട്ടറി.വിജി എം രാജിനാണ് രാജി കത്ത് നൽകിയത്, രാജി സ്വീകരിച്ചു!-->…
മോഷണം പോയ വാഹനത്തിന് ഇന്‍ഷൂറന്‍സ് കമ്പനിയോട് 6.68 ലക്ഷം രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി
മലപ്പുറം: ചീക്കോട് സ്വദേശി ഫസലുല്‍ ആബിദിന്റെ മോഷണം പോയ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനിയോട് 6,68,796 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. 2018 ജനുവരി എട്ടിനാണ് ഫസലുല്‍ ആബിദിന്റെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍!-->!-->!-->…
പൊന്നാനിയില്‍ ആറ് മാസത്തിനിടയില്‍1055 ഗതാഗത നിയമലംഘന കേസുകള്‍
പൊന്നാനി: പൊന്നാനി ആര്‍.ടി.ഒക്ക് കീഴില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പിടികൂടിയത് 1055 ഗതാഗത നിയമലംഘന കേസുകള്‍. 2022 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി പ്രകാരം എടുത്ത!-->!-->!-->…
സെൻട്രൽ ബാങ്ക് പണിമുടക്ക്: രണ്ടാം ദിവസവും പൂർണ്ണം
മലപ്പുറം: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ മാനേജ്മെൻ്റ് തുടർന്ന് വരുന്ന ഉഭയകക്ഷി കരാർ ലംഘനംഅവസാനിപ്പിക്കുക, പ്രക്ഷോഭത്തെത്തുടർന്ന് 2022 മെയ് 24ന് ഒപ്പിട്ട അനുരഞ്ജന കരാർ നടപ്പിലാക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കം നിർത്തി വെക്കുക തുടങ്ങിയ!-->…
തിരൂർ സ്വദേശിയെ പാലക്കാട് നിന്നും മയക്കുമരുന്നുമായി പിടികൂടി.
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെത്താംഫിറ്റമിനുമായി ഒരു യുവാവിനെ പിടികൂടി. മലപ്പുറം തീരുർ കന്മനം സ്വദേശി 22 വയസ്സുള്ള മുഹമ്മദ് ഫാസിൽ എന്നയാളെയാണ് 10 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റ്!-->!-->!-->…
യുവതിയുടെയും മകന്റെയും മൃതദേഹം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്‌ന (31) മൂന്നു വയസ്സുകാരൻ മകൻ റാണ എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.!-->!-->!-->…
റോഡിലെ കുഴി വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു
പൊന്നാനി: പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് അപകടം സംഭവിക്കുകയും, വാഹനങ്ങൾ താഴ്ന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നതിനെ തുടർന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി!-->…
ഗൗതം ശങ്കറിനെ അനുമോദിച്ചു.
ഗൗതം ശങ്കറിനെ അനുമോദിച്ചു.
താനുർ: 2022 ലെ നീറ്റ് പരീക്ഷയിൽ ഉയർന മാർക്ക് വാങ്ങി വിജയിച്ച ഒഴൂരിലെ ഗൗതം ശങ്കറിനെ ഒഴൂർ ഫ്രണ്ട്സ് ക്ലബ് ഗ്രന്ഥാലയം അനുമോദിച്ചു. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി. വി അബ്ദുറഹിമാൻ ഉപഹാരം സമ്മാനിച്ചു.
!-->!-->!-->!-->!-->…
