Shobika
Browsing Category

cities

മകന്റെ കുത്തേറ്റ് അമ്മ മരിച്ചു

അങ്കമാലി: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി സ്വദേശി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് മകൻ

സൗഹൃദവേദി തിരൂർ, 75ാം സ്വാതന്ത്ര ദിനം ആചരിച്ചു

തിരൂർ: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം പ്രാദേശിക പരിസ്ഥിതി പ്രവർത്തകൻ ഉമ്മർ ചിറക്കൽ സൗഹൃതവേദി പ്രസിഡന്റ് കെപിഒ റഹ്മത്തുല്ലാക്ക് ദേശീയ പതാക കൈമാറി പരിപാടിക്ക് തുടക്കം കുറിച്ചു റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക് മധുരപലഹാരങ്ങൾ വിതണം

സ്വാതന്ത്ര്യ ദിനംപതാക നിർമ്മിച്ച് ആഘോഷം

പറവണ്ണ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക നിർമിച്ച് കുരുന്നുകൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് പതാക നിർമിച്ച് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കിയത്. പാച്ചാട്ടിരി നൂർ ലൈക്കിൽ അധ്യാപകർ ക്കൊപ്പം എത്തിയ

മിഷന്‍ ബെറ്റര്‍ ടുമാറോ പദ്ധതിയുടെ വളാഞ്ചേരി സെന്റര്‍ ഉദ്ഘാടനം

വളാഞ്ചേരി: മിഷന്‍ ബെറ്റര്‍ ടുമാറോ (എം ബി ടി നന്മ ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ അവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന സീപ്പ് പദ്ധതിയുടെ വളാഞ്ചേരിയിലെ സെന്റര്‍ ഐ.ജി പി.വിജയന്‍ ഐ.പി.എസ് ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്തു. സാമ്പത്തികമായും

ഈ വിദ്യാർത്ഥികൾ ദേശീയ പതാക നിർമ്മാണത്തിൽ തിരക്കിലാണ്

തൃപ്രങ്ങോട്: ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശത്തിന് ഊർജ്ജം പകർന്ന ഇന്ത്യൻ ദേശീയ പതാകയുടെ തനത് രൂപ നിർമ്മാണത്തിൽ ഏർപ്പെട്ട് വിദ്യാർത്ഥികൾ.

എപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോച്ചു.

തിരൂർ: എപിജെ അബ്ദുൽ കലാം സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മത് ദേവർ കോവിൽ ഉൽഘാടനം ചെയ്തു . ജനങ്ങൾ മതത്തിനും ജാതിക്കും അതീതമായി സംഘടിച്ച് പ്രവർത്തിച്ചാൽ പാവങ്ങളുടെ കണ്ണീരൊപ്പി അൽഭുതങ്ങൾ

കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരംകവി സച്ചിദാനന്ദന് സമർപ്പിച്ചു.

പൊന്നാനി : കേരളത്തിലെ രാഷ്ട്രീയ കലാ സാഹിത്യ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച കൊളാടി ഗോവിന്ദൻകുട്ടിയുടെ പേരിൽ മലപ്പുറം യുവകലാസാഹിതി നൽകി വരുന്ന ഈ വർഷത്തെ പുരസ്കാരം മലയാളത്തിൽ നിന്നുള്ള വിശ്വകവി കെ.സച്ചിദാനന്ദന് റവന്യൂ വകുപ്പ് മന്ത്രി

പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും

ആലപ്പുഴ: തീവ്രമായ അക്ഷരങ്ങളും ചിന്തിപ്പിക്കുന്ന ചിത്രങ്ങളുംകൊണ്ട് ശ്രദ്ധേയമായ ലക്ഷ്മി ജി കുമാറിന്റെ അഗ്നി എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും ആലപ്പുഴ ലളിതകല അക്കാദമിയില്‍ നടന്നു.ചിത്രകാരന്‍ സിറില്‍ ഡോമിനിക് ഹാര്‍മണി

‘ആസാദ് കശ്മീർ’ പരാമർശം; വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ.ടി.ജലീൽ

മലപ്പുറം: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ. പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ

തിരൂർ ബിവറേജ് പരിസരത്ത് മദ്യപിച്ച് അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

തിരൂർ: ബിവറേജ് പരിസരത്ത് കഴിഞ്ഞ ദിവസം മദ്യപിച്ച് അക്രമം നടത്തിയ പ്രതികളെ തിരൂർ പോലിസ് അറസ്റ്റ് ചെയ്തു. പറവണ്ണ സ്വദേശികളായ യൂസഫ്(34) കമ്മാക്കാന്റെ പുരക്കൽ, കാഞ്ഞിരക്കുറ്റി സ്വദേശിയായ വടക്കേകരണം വളപ്പിൽ നി സാഫ് (34) എന്നിവരെയാണ് തിരൂർ