Main Banner
Browsing Category

cities

പുസ്തക പ്രകാശനം

മലപ്പുറം: കയ്പഞ്ചേരി രാമചന്ദ്രൻ എഴുതിയ ‘ഓർമറി’ പുസ്തക പ്രകാശനം 19ന് 2.30ന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ പ്രകാശനം നിർവഹിക്കും. മലയാള മനോരമ ചീഫ് ന്യൂസ്

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസിന് വെബ്സൈറ്റ് തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. വിഭാഗത്തിന്റെ വെബ്സൈറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. (http://nss.uoc.ac.in) ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, എന്‍.എസ്.എസ്.

ദേവധാർ ഗവ: ഹൈസ്ക്കൂളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ്.

താനുർ: സംസ്ഥാനത്ത് ഏറ്റവും കുടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കുളിൽ വിദ്യാർത്ഥികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കുളിൽ നടന്ന മെഗാ വാക്സിനേഷൻ

നാടുകാണി ചുരത്തിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

മലപ്പുറം: വഴിക്കാവ് നാടുകാണി ചുരത്തിൽ ഒന്നാം വളവിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. നിലമ്പൂർ നിന്ന്

ചെറുകിട സംരഭകര്‍ക്കായി സൗജന്യ ശില്‍പ്പശാല

മലപ്പുറം; ചെറുകിട , സൂക്ഷ്മ സംരംഭകരെ  പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ പേരില്‍ ചില  ഏജന്‍സികള്‍ വഞ്ചിക്കുന്നതായി കേരളാ സ്മാള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംരഭകര്‍ക്ക്

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

തിരൂർ: നഗരസഭയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ മുത്തൂർ ദേശബന്ധു വായനശാല യുടെയും തിരൂർ സിജിയുടെയും സഹകരണത്തോടുകൂടി സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ഏഴൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ

നാഷണല്‍ ഹെറാള്‍ഡ്; കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസും, അതിക്രമത്തിലും…

മലപ്പുറം: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസ് എടുത്തതിലും എഐസിസി ആസ്ഥാനത്തെ പോലീസ് അതിക്രമത്തിലും ദേശീയ

ആശുപത്രിയില്‍ നിന്നും വാഹനം മോഷ്ടിച്ച പ്രതി വളാഞ്ചേരിയില്‍ പിടിയില്‍

വളാഞ്ചേരി: അത്യാഹിതചികിത്സക്കായി രോഗിയുമായി ആശുപത്രിയിലെത്തിയ കുടുംബത്തിന്റെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.വല്ലപ്പുഴ നെല്ലായ സ്വദേശി ഫക്രുദ്ധീ (30)നാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മെയ് മാസം 22നാണ്

വിദ്യാലയങ്ങളുടെ ചരിത്ര സ്മാരക സന്ദർശനം തുടങ്ങി.

തിരുന്നാവായ: പ്രാദേശിക ചരിത്ര പഠനം.പരിസ്ഥിതി പഠനം എന്നിയെ ആസ്പതമാക്കി പ്രൈമറി തലം മുതൽ ഹയർ സെകന്ററി തലം വരെയുള്ള പാഠ്യ പദ്ധതികളെ ആസ്പ്തമാക്കി ചരിത്ര സ്മാരകങ്ങൾ കണ്ടത്തി റിപ്പോർട്ട് തയ്യാറക്കലിൻ്റെ ഭാഗമായി ഈ അധ്യയന വർഷത്തിൽ തിരുന്നാവായിലെ

തിരൂർ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിൽ ഒഴിവുകൾ

തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായി 18 ന് ശനി പകൽ 2 ന് ആശുപത്രി ഓഫീസിൽ വച്ച് ഇന്റർവ്യൂ നടക്കുo. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെക്കാണിച്ചിരിക്കുന്ന യോഗ്യത തെളിയിക്കുന്ന അസ്സൽ