Main Banner
Browsing Category

cities

കൊലപാതക ശ്രമം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

താനൂര്‍: അഞ്ചുടിയില്‍ ഡിവൈഎഫ്‌ഐ നേതാവ് കെ പി ഷംസുവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉണ്യാല്‍ സ്വദേശി പള്ളിമാന്റെ പുരക്കല്‍ അര്‍ഷാദി(27) നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് യൂനിറ്റ്…

വഖഫ് സ്വത്തിലധികവും സുന്നി വിഭാഗത്തിന്റെത് മന്ത്രി അഹമ്മദ് ദേവർകോവിൽ

വയനാട്: ഏറ്റവുമധികം സ്വത്തുക്കൾ വഖഫ് ചെയ്തിട്ടുള്ളത് സുന്നി വിഭാഗമാണെന്നും ബോർഡിലെ ഉദ്യോഗസ്ഥർ മുഴുവൻ മറ്റൊരു വിഭാഗത്തിലുള്ളവരാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. സുന്നി വിഭാഗത്തിൽപ്പെട്ട അനേകം സ്ഥാപനങ്ങളുടെ അപേക്ഷകൾ പരിഗണിക്കപ്പെടാതെ…

ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഇന്ന് ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം

തിരൂരങ്ങാടി: ജില്ലാ അത് ലറ്റിക് മീറ്റിൽ ഇന്ന്ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം ജില്ലാ അത്റ്റിക് മീറ്റിന്റെ ആദ്യ ദിനത്തിൽ 197 ഇനങ്ങളിൽ 52 ഫൈനലു കൾ പൂർത്തിയായപ്പോൾ 305 പോയിന്റുമായി കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഞായറാഴ്ച്ച മുന്നേറ്റം തുടങ്ങി.100…

പട്രോളിംഗിനിറങ്ങിയ പൊലീസുകാരനെ ആക്രമിച്ച് കൈയൊടിച്ച പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു

മഞ്ചേരി: പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി എസ് ഐ. ആർ രാജേന്ദ്രൻ നായർ അറസ്റ്റ്…

മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം; വഴിക്കടവിൽ ഒരാൾ പിടിയിൽ

മലപ്പുറം: മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ ഒരാൾ പിടിയിൽ. വഴിക്കടവ് കാരക്കോട് പള്ളത്ത് സുനിൽ കുമാർ ( 46 )ആണ് അറസ്റ്റിലായത്. വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ മണിമൂളിയിൽ വച്ചാണ്…

മലപ്പുറത്തെ ഒരു മീനിന്റെ വില പതിനയ്യായിരം രൂപ: വിലയ്ക്കു പിന്നിൽ മറ്റൊരു രഹസ്യം

മലപ്പുറം: ഒരു മീനിന്റെ വില പതിനായിരം. ജീവ കാരുണ്യത്തിന് മത്സ്യ ലേലം നടത്തി മാതൃകയായി മലപ്പുറം വാഴക്കാട്ടെ മപ്രം സ്വദേശി തക്കിയക്കൽ അബ്ദുൽ ഗഫൂർ. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ചെറുവായൂർ ചോലക്കൽ കെ.പി റശീദിന്റെ ചികിത്സാ…

വയോധികയെയും മരുമകനെയും ആക്രമിച്ചു മാല കവര്‍ന്ന കേസില്‍ പിടികിട്ടാപ്പുള്ളി പിടിയില്‍

ഷൊര്‍ണൂര്‍: നെടുങ്ങോട്ടൂരില്‍ വയോധികയെയും മരുമകനെയും ആക്രമിച്ചു സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. 2009ല്‍ ഒറ്റപ്പാലം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തമിഴ്നാട് തിരുപ്പൂര്‍ തിരുവഞ്ചിപ്പാളയം ജെ നഗര്‍ രാംരാജ് (രാജു-32)…

കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം നടത്തി

കോട്ടക്കൽ :"അന്യായമായി തടങ്കലിന്റെ ഒരുവർഷം റൗഫ് ശരീഫിനെ വിട്ടയക്കുക" എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ കോട്ടക്കലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കാംപസ് ഫ്രണ്ട് മുൻ ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിന്റെ ജയിൽവാസം ഒരു…

2021 ലെ വരം പുരസ്കാരം കെ.വി. റാബിയക്ക്

തിരൂർ: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനത്തിനുമുള്ള സമഗ്ര സംഭാവനക്ക്നൽകി വരുന്ന സംസ്ഥാനതല ഭിന്നശേഷി പുരസ്കാരമായ 'വരം പുരസ്കാര'ത്തിന് സാക്ഷരത പ്രവർത്തനത്തിലൂടെയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും പ്രശസ്തയായ…

ഓടുന്ന ബസ്സിൽ നിന്നും കണ്ടക്ടർ തെറിച്ചുവീണു

മലപ്പുറം: വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റിന് സമീപം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലോട്ട് പോകുന്ന ദേവനന്ദ ബസിൽ നിന്നും പിറകിലെ ഡോറിൽ നിന്നും കണ്ടക്ടർറോഡിലേക്ക് തെറിച്ചു വീണു. മറ്റൊരു വാഹനത്തിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…