Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലപ്പുറത്ത് വൻ വേട്ട, പിടിച്ചെടുത്തത് ഒൻപത് കിലോ സ്വർണം
മലപ്പുറം: ജില്ലയിൽ വൻ സ്വർണ്ണവേട്ട. വിവിധ സ്ഥലങ്ങളിൽ ഡിആർഐ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഒന്‍പത് കിലോ 750 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. കാവനൂരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ച് കിലോ 800 ഗ്രാം സ്വര്‍ണ്ണമാണ്!-->!-->!-->…
കുഴൽപ്പണ കവർച്ച; അന്തർ-ജില്ലാ കവർച്ചാ സംഘത്തലവൻ മലപ്പുറത്ത് പിടിയിൽ
മലപ്പുറം: 80 ലക്ഷത്തിന്റെ കുഴൽപ്പണ കവർച്ചയിലെ അന്തർ ജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിൽ. കഴിഞ്ഞ മാസം 29ന് രാവിലെ 9.30 മണിയോടെ കാറിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിലാണ്!-->!-->!-->…
രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസ്: നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയിൽ
മങ്കട: രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച നാലുപേര്‍ പിടിയിലായി. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാര്‍ക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാര്‍ക്കാട് പാലക്കയം!-->!-->!-->…
താനാളൂരിൽ ബസ്സും, ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.
താനൂര്‍: ബസ്സും, ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ല ഷെറിനാ (7 )ണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടം.
!-->!-->!-->!-->!-->!-->!-->!-->!-->…
മലപ്പുറം സ്വദേശിയായ മോഡലിനെ കൊച്ചിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ
കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് കാക്കനാട് ഫ്‌ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവത്തിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടിൽ സലിൻകുമാറിനെ (31) ഇൻഫോപാർക്ക്!-->!-->!-->…
ദുബായിൽ നിന്ന് നാല് കോടിയുടെ ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി
പെരിന്തൽമണ്ണ: ദുബായിൽ നിന്ന് 4 കോടിയുടെ ലോംബോർഗിനി ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി വ്യവസായി. മങ്കട സ്വദേശിയും ദുബായിൽ വ്യവസായിയുമായ പി.ടി ഇർഷാദ് ആണ് ലോകത്തിൽ തന്നെ ഏറ്റവും വേഗതയേറിയ കാറുകളിൽ ഒന്നായ ലോംബോർഗിനി ഉറൂസ് ദുബായിൽ നിന്നും കപ്പൽ!-->!-->!-->…
വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതിൽ എന്താണ് വർഗീയത: വിഡി സതീശൻ
മലപ്പുറം: വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതിൽ എവിടെയാണ് വർഗീയതയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. സർക്കാർ വഖഫ് വിഷയത്തിലുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നിയമം!-->!-->!-->…
ഈഴവ സമുദായത്തെ മാറ്റി നിര്‍ത്തി ആര്‍ക്കും മുന്നോട്ട് പോവാനാവില്ല
മലപ്പുറം: ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തിലെ വിവിധ സാമൂഹിക പരിഷ്‌കര്‍ത്താക്കളിലൂടെ ഉയര്‍ന്നു വന്ന ഈഴവ സമുദായത്തെയും എസ് എന്‍ ഡി പി യോഗത്തെയും മാറ്റി നിര്‍ത്തി കൊണ്ട് ഒരു അധികാര കേന്ദ്രത്തിനും മുന്നോട്ട് പോകാനാവില്ലെന്ന്!-->…
ആര്യാടന്‍ മുഹമ്മദിന് രാജീവ് ഗാന്ധി അവാര്‍ഡ് സമ്മാനിച്ചു
മലപ്പുറം : രാജീവ് ഗാന്ധി സെന്റര്‍ ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് സമ്മാനിച്ചു. ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു.
എ പി!-->!-->!-->!-->!-->!-->!-->…
ആട്ടയിൽ കൗസല്യ അന്തരിച്ചു
പുറത്തൂർ: തൃത്തല്ലൂർ ആട്ടയിൽ കൗസല്യ (60) അന്തരിച്ചു.
ഭർത്താവ്: പരേതനായ ആട്ടയിൽ മനോഹരൻ മകൻ :ശരവണൻ. മരുമകൾ :രാജി
