Main Banner
Browsing Category

cities

ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട, പിണറായിയെ മുട്ടുകുത്തിക്കും; നായനാരുടെ കാലം ഓര്‍മ്മിപ്പിച്ച് കെപിഎ…

മലപ്പുറം: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പ്രസംഗത്തിനെതിരേ കേസെടുത്ത നടപടിക്കെതിരേ മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും തിരൂരങ്ങാടി എംഎല്‍എയുമായ കെ പി എ മജീദ് രംഗത്ത്. നായനാരുടെ പോലിസിന്റെ തോക്കിന്…

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: ദേശീയപാത66 രണ്ടത്താണിയ്ക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു. പറങ്കി മൂച്ചിക്കൽ കുറുപ്പംപടി സ്വദേശി കളത്തുപുറത്ത് മുഹമ്മദ് കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ എടപ്പാളിലെ ആശുപത്രിയിൽ…

സാമൂഹിക മാധ്യമങ്ങൾ വഴി വലയിലാക്കിയ ഇരുപതോളം പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി: സാമൂഹിക മാധ്യമങ്ങൾ വഴി വലയിലാക്കിയ ഇരുപതോളം പെൺകുട്ടികളെ പീഡിപ്പിക്കുകയും നഗ്‌നചിത്രം പകർത്തി ഭീഷണി മുഴക്കുകയും ചെയ്ത ഇരുപത്തിരണ്ടുകാരൻ പിടിയിൽ. കരുണാപുരം കല്ലാർ തൂക്കുപാലം കല്ലുപറമ്പിൽ ആരോമൽ ( 22) ആണ് പിടിയിലായത്. …

കോവിഡ് 19: ജില്ലയില്‍ 192 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് ഒരാളുടെമലപ്പുറം ജില്ലയിൽ ശനിയാഴ്ച (ഡിസംബര്‍ 11) 192 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.…

മൊബൈൽ ഷോപ്പിൽ മോഷണം: തിരൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പെരുമ്പാവൂർ: ഭജന മഠത്തിന് എതിർവശമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ചെന്നൈ തൃശ്‌നാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്റെ പുരക്കൽ വീട്ടിൽ സഫ്വാൻ (31 ), അരുൺകുമാറിന്റെ ഭാര്യ നെല്ലിക്കുഴി…

ലീഗിന്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മ: ഇ.ടി മുഹമ്മദ് ബഷീർ

തിരൂർ: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം അറിയാത്തത് മുഖ്യമന്ത്രിയുടെ അറിവില്ലായ്മയാണെന്നും സമുദായ വിഷയങ്ങളിൽ ലീഗ് പ്രതികരിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി. മുഖ്യമന്ത്രിക്ക് ആവശ്യം ഇല്ലാത്ത സംശയം വന്നാൽ ദൂരീകരിക്കാൻ ആവില്ലെന്നും…

ലോറിയും ബൈക്കും കൂട്ടി ഇടിച്ചു ഒരാൾ മരിച്ചു

മലപ്പുറം കൊണ്ടോട്ടി പോത്തുവെട്ടിപ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഹംസ മൊയ്ലകുണ്ടൻ 52വയസ്സ് (നാണികാക്ക)വള്ളിക്കാപറ്റ എന്ന സ്ഥലത്തുള്ള ആളാണ്ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ

കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കുവാനാകണം: മന്ത്രി വി.അബ്ദുറഹിമാൻ

തിരൂർ: സ്പോർട്ട്സിന്റെ പേരിൽ സർക്കാറിന്റെ ഗ്രാന്റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വേണമെന്നും കായിക മത്സരങ്ങൾ ദേശീയ-അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ…

റെയിൽവേയിൽ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഉന്നതജോലികൾ വാഗ്ദാനം ചെയ്ത തട്ടിപ്പിൽ ഒരാൾ…

കോട്ടയം: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ. ഉന്നത റെയിൽ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഉന്നതജോലികൾ വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവാണ്…

വാഹനാപകടം രണ്ടു പേർ മരണപ്പെട്ടു.

കണ്ണൂർ: മട്ടന്നൂരില്‍ ഇന്ന് പുലര്‍ച്ച 4.30 ഓടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ചെങ്കൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ലോറി ഡ്രൈവറും ലോഡിംഗ് തൊഴിലാളിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരിട്ടി വിളമന…