Main Banner
Browsing Category

cities

വട്ടപ്പാറയിൽ വാഹനാപകടം വളവന്നൂർ സ്വദേശി മരിച്ചു

കൽപകഞ്ചേരി: വട്ടപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ വളവന്നൂർ സ്വദേശി മരിച്ചു. വളവന്നൂർ പാറക്കൂട് സ്വദേശിയും ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മുൻ മെമ്പറുമായിരുന്ന സുനിൽ പിടയത്ത് ആണ് മരിച്ചത്.സുനിൽ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി യുമായി

കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി.വേങ്ങര സ്വദേശികളായ സഹീര്‍, ഷമീര്‍ എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. വേങ്ങര സ്വദേശികളായ സഹീര്‍,

കോവിഡ് 19: ജില്ലയില്‍ 136 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.06 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 131 പേര്‍ക്ക്ഉറവിടമറിയാതെ 03 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 02) 136 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

പരപ്പനങ്ങാടിയില്‍ 5 ലിറ്റര്‍ മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ 5 ലിറ്റര്‍ മദ്യവുമായി സ്കൂട്ടറില്‍ സഞ്ചരിച്ച യുവാവിനെ എക്സൈസ് സ്ക്വാഡ് പിടികൂടി. തിരൂരങ്ങാടി എടരിക്കോട് പറമ്പില്‍ വീട്ടില്‍ ഷൈബുവിനെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഒരു യമഹ സ്കൂട്ടറും

താനൂർ തിരൂർ റൂട്ടിൽ അപകടം, ഒരാൾക്ക് പരിക്ക്

താനൂർ: താനൂർ - തിരൂർ റൂട്ടിൽ മൂലക്കൽ ജംഗ്ഷനിൽ ഗ്യാസ് ടാങ്കറും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. പുലർച്ചെ 1:30യോടെയാണ് അപകടം ഉണ്ടായത്, ഒന്നര മണിക്കൂർ എടുത്താണ് ടാങ്കർ ലോറി ഡ്രൈവറെ ഫയർഫോഴ്സും, പോലീസും, പോലീസ്

ചെന്തിരുത്തി നഫീസ ഹജ്ജുമ്മ അന്തരിച്ചു

തിരൂർതൃപ്രങ്ങോട് ചെറിയ പറപ്പൂർ ചെന്തിരുത്തി നഫീസ ഹജ്ജുമ്മ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെന്തിരുത്തി മുഹമ്മദ്ഹാജി. മക്കൾ: സൈദലവി, ഹംസ,കദീജ, ജമീല, ഹനീഫ,റസീന, മുസ്തഫ.

ഗാന്ധിജിയുടേയും കോൺഗ്രസിന്‍റേയും മൂല്യം വരും തലമുറക്ക് കൈമാറണം : കെ സുധാകരന്‍ എംപി

തിരൂർ: ഗാന്ധിജിയുടേയും കോൺഗ്രസിന്‍റേയും മൂല്യം വരും തലമുറക്ക് കൈമാറാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്ന് കെ പി സി സി -പ്രസിഡന്‍റ് കെ.സുധാകരൻ. കെപിസിസി – ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിയൻ പുരസ്കാരം മുതിർന്ന നേതാവ് സി ഹരിദാസന് സമർപ്പിച്ച്

പള്ളികളെ രാഷ്ട്രീയ ദുരുപയോഗത്തിന് ശ്രമിക്കുന്ന മുസ്ലീം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍ പ്രതിഷേധം.

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി. ക്ക് വിട്ട സര്‍ക്കാര്‍ നടപടിയുടെ പേരില്‍ മുസ്ലീം പള്ളികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ ഐ എന്‍ എല്‍. നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം

പെരിയ ഇരട്ടക്കൊലക്കേസിലെ കൊലയാളികളെ രക്ഷിക്കാൻ നികുതിപ്പണം ധൂർത്തടിച്ച ഇടത് സർക്കാർ മാപ്പു പറയണം; കെ…

മലപ്പുറം: പെരിയ ഇരട്ടക്കൊലക്കേസിലെ കൊലയാളികളെ രക്ഷിക്കാൻ നികുതിപ്പണം ധൂർത്തടിച്ച ഇടത് സർക്കാർ മാപ്പു പറയണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സമൂഹത്തോട് ബഹുമാനവും പ്രതിബദ്ധതയുമുള്ള ഒരു സർക്കാറാണെങ്കിൽ യഥാർഥ പ്രതികളെ പിടിക്കാനായുള്ള

ഹെല്‍മെറ്റിനുള്ളില്‍ എം.ഡി.എം.എ; യുവാവ് പിടിയില്‍

അങ്കമാലി: ബെംഗളൂരുവില്‍നിന്ന് ലഹരിമരുന്നുമായി വന്ന യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ മഞ്ചപ്പെട്ടി കുതിരപ്പറമ്പ് സ്വദേശി സുധീറി(24)നെയാണ് 50 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ