Main Banner
Browsing Category

cities

ഒരു ലക്ഷം രൂപയുടെ നിരോധിത മയക്കുമരുന്നുമായി അരീക്കോട് സ്വദേശി പിടിയിൽ

മഞ്ചേരി: നിരോധിത മയക്കുമരുന്ന് ഇനത്തിൽ പെട്ട മാരക മയക്കു മരുന്നായ എംഡിഎംഎയുമായി അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി മുണ്ടക്കാട്ടു ചാലിൽ അക്ബർ (25) നെ മഞ്ചേരി ജസീല ബൈപ്പാസിൽ നിന്നും മഞ്ചേരി എസ് ഐ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജില്ലാ…

കൺമുന്നിൽ വച്ച് ആക്രമണം നടന്നിട്ടും പോലീസ് ഇടപെട്ടില്ല; ഗുരുതര ആരോപണവുമായി ആരോഗ്യ പ്രവർത്തകയുടെ…

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സിനെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവതിയുടെ ഭർത്താവ്. പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായി.…

മദ്യപിച്ച് വഴക്കുണ്ടാക്കി, പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ മകനെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രതീഷ് കോവിഡ് പോസിറ്റീവായി…

ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും. ജനറല്‍ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്‌മെന്റ് എയ്ഡഡ് കോളജുകളിലെ…

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ വന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ വന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം ചെറുവത്തൂർ: പയ്യങ്കി തഖ് വ മസ്ജിദിന് സമീപം ഓട്ടോ തട്ടി വിദ്യാർത്ഥിനി മരിച്ചു. കൈതക്കാട് എ.യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി…

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തുക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. വണ്ടാനം…

ബിന്ദു അമ്മിണിക്കെതിരെ അസഭ്യം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്​: ആക്​ടിവിസ്​റ്റും ലോ കോളജ്​ അധ്യാപികയുമായ ബിന്ദു അമ്മിണിക്കുനേരെ സ്വകാര്യ ബസ്​ ഡ്രൈവര്‍ അസഭ്യം പറഞ്ഞതായി പരാതി. കണ്ണൂര്‍-കോഴിക്കോട്​ റൂട്ടിലോടുന്ന സെയ്‌ൻ ബസിലെ ഡ്രൈവര്‍ക്കെതിരെ നടക്കാവ്​ പൊലീസ്​ കേസെടുത്തു. ഐ.പി.സി 509…

മഹിളാമന്ദിരത്തിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട്: ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. പെൺകുട്ടികളിൽ ഒരാളുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കോഴിക്കോട് നിന്നാണ് ഇവരെ കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശിനിയായ ഒരു പെൺകുട്ടി…

17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ എരവിമംഗലം സ്വദേശി അറസ്റ്റിൽ. കുറ്റിക്കാട്ടുപറമ്പിൽ രതീഷ് (24)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഞായറാഴ്ച പട്ടാമ്പി റോഡിൽ നിന്നും അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് ഇയാൾ പെൺകുട്ടിയെ…

മറൈൻ മ്യൂസിയം; ഫിഷറീസ് യൂണിവേഴ്സിറ്റി ഇടപെടൽ സ്വാഗതാർഹം: ഇ.ടി. മുഹമ്മദ്‌ ബഷീർ എം. പി

പൊന്നാനിയിൽ ഭാരതപുഴയോട് ചേർന്ന ഭാഗത്ത്‌ നിർമാണം ആരംഭിച്ചു അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്ന പൊന്നാനി മറൈൻ മ്യൂസിയം പദ്ധതിയുടെ പൂർത്തികരണത്തിന് ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ സഹകരണം സ്വാഗതം ചെയ്യുന്നുവെന്ന് പദ്ധതിക്ക്‌ തുടക്കം കുറിച്ച ഇ. ടി.…