Main Banner
Browsing Category

cities

പ്ലസ് വൺ പരീക്ഷ; വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ അറിയാം

പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ വകുപ്പ് മുമ്പ് അണുവിമുക്തമാക്കുംവിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ…

മദ്യ നിരോധന സമിതി ജില്ലാ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.

മലപ്പുറം:സര്‍ക്കാരിന്റെ മദ്യാധികാര അധിനിവേഷത്തിനെതിരേ കേരള മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മജീദ് മാടമ്പാട്ട് അധ്യക്ഷനായി. സമരത്തിന്റെ…

കോവിഡ് 19: ജില്ലയില്‍ 2,423 പേര്‍ക്ക് രോഗമുക്തി; 1,204 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.23 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,174 പേര്‍ഉറവിടമറിയാതെ 19 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 18,026 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,325 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (സെപ്തംബര്‍ 20)…

ഷോക്കേറ്റ് ഒന്നര വയസ്സുകാരൻ മരണപ്പെട്ടു

മലപ്പുറം: പത്തപ്പിരിയം പെരുവിൽകുണ്ട് കോഴിഫാമിൽ നിന്നുമാണു കുട്ടിക്ക് ഇലക്ട്രിക് ഷോക്കേറ്റത്, ഉടനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ഫൊയ്ജു റഹ്മാൻ ജാഹിദ ബീഗം ഫമ്പതികളുടെ മകൻ മസൂദലോം (ഒന്നരവയസ്)…

മു‌സ്ലീങ്ങളെക്കാൾ രാജ്യത്ത് മതംമാറ്റിക്കുന്നത് ക്രിസ്‌ത്യാനികൾ, വെളളാപ്പള‌ളി നടേശൻ

കൊല്ലം: രാജ്യത്ത് മുസ്ളീങ്ങളെക്കാൾ കൂടുതൽ മതംമാറ്റം നടത്തുന്നത് ക്രിസ്‌ത്യാനികളാണെന്ന് വെള‌ളാപ്പള‌ളി നടേശൻ. സത്യം തുറന്നുപറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ ക്രിസ്‌ത്യൻ വിഭാഗങ്ങളും ഇത്…

വാഹനാപകടം രണ്ട് പേർ മരിച്ചു

എറണാകുളം: മുളന്തുരുത്തി പള്ളിത്താഴത്തുണ്ടായ വാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു. പോസ്റ്റോഫീസിന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്.ബൈക്ക് ഓടിച്ചിരുന്ന മുളന്തുരുത്തി ചെറുമഞ്ചിറയിൽ സിറിൽ ജോർജ് (26) കാൽനടയാത്രികനായ പിറവം മുറംതൂക്കിൽ…

വെള്ളം നിറച്ചുവച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു

ആലങ്ങാട്: കുളിമുറിയിലെ വെള്ളം നിറച്ചുവച്ച ബക്കറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടിൽ മഹേഷിൻറെയും സോനയുടെ മകൾ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് സോനയുടെ വീട്ടിൽ…

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഹാള്‍ടിക്കറ്റ് 23-ന് ആരംഭിക്കുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.-എസ്.ഡി.ഇ. ബി.എ., ബി.എസ് സി., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍…

ആരാണ് ആ ഭാഗ്യശാലി? സസ്പെന്‍സ് നിലനിര്‍ത്തി ഓണം ബമ്പര്‍

കൊച്ചി: ആരാണ് ആ ഭാഗ്യശാലി അന്വേഷണം ഇപ്പോഴും തുടരുകയാണ്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. ഫല പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍…

നിലമ്പൂർ-ഷൊർണൂർ പാതയിൽ പകൽ ട്രെയിനില്ല; യാത്രക്കാര്‍ക്ക് ദുരിതം

മലപ്പുറം: നിലമ്പൂർ-ഷൊർണൂർ പാതയിൽ പകൽ സമയങ്ങളിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആദ്യ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച പകൽ സമയങ്ങളിലെ സർവീസ് ആണ് ഒരു വർഷം പിന്നിട്ടിട്ടും സതേൺ റെയിൽവേ പുനരാരംഭിക്കാത്തത്. …