Main Banner
Browsing Category

cities

കേരളത്തിൽ വർഗ്ഗീയ മുതലെടുപ്പ് അനുവദിക്കില്ല: കെ മുരളീധരൻ എംപി

സെക്കുലർ അവാർഡ് മുൻ എം പി സി ഹരിദാസിന് സമർപ്പിച്ചു തേഞ്ഞിപ്പലം: കേരളത്തെ വർഗ്ഗീയമായി ഭിന്നിപ്പിച്ച് മുതലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജവഹർലാൽ…

വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു

അരീക്കോട് . മുണ്ടമ്പ്ര വലിയകല്ലിങ്ങല്‍ തൃക്കൊളത്ത് ലുക്മാനുല്‍ ഹക്കീമിന്റെ മകന്‍ മുഹമ്മദ് ഫമീല്‍ (14) തോട്ടില്‍ മുങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. മലപ്പുറം പാണക്കാട് ഡിയു എച്ച് എസ് എസ് അദ്ധ്യാപകനായ…

എം.പിമാര്‍ ഓട് പൊളിച്ചുവന്നവരല്ല; അവര്‍ക്ക് സല്യൂട്ടിന് അവകാശമുണ്ട്; സുരേഷ് ഗോപിയെ പിന്തുണച്ച് കെ.…

ചേളാരി: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ എംപി. എം.പിമാര്‍ക്കും സല്യൂട്ട് അവകാശപ്പെട്ടതാണെന്ന് കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു . എം.പിമാര്‍ ഓട് പൊളിച്ചുകയറി വന്നവരല്ല.…

കൊണ്ടോട്ടിയിൽ 10 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കൊണ്ടോട്ടി: വില്പനക്കായി കാറിൽ കടത്തികൊണ്ടു വന്ന 17 കിലോ കഞ്ചാവുമായി കോഴിക്കോട്​ സ്വദേശികളായ മൂന്നു പേർ പിടിയിൽ. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപോയിൽ ലിപിൻ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കൽ ഷാജി (51), താമരശ്ശേരി തച്ചൻ…

ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; മലപ്പുറം സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കുതിരവട്ടത്തു ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിവന്ന രണ്ട് പേർ പിടിയിലായി. സ്ഥാപന നടത്തിപ്പുകാരൻ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേർ പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. …

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,377 പേര്‍ക്ക് രോഗബാധ 2,591 പേര്‍ക്ക് രോഗവിമുക്തി

ടി.പി.ആര്‍ നിരക്ക് 12.77 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,282 പേര്‍ഉറവിടമറിയാതെ രോഗബാധിതരായവര്‍ 25രോഗബാധിതരായി ചികിത്സയില്‍ 16,795 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,208 പേര്‍ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ 21) 1,377…

നഗരമധ്യത്തില്‍ യുവാവിനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു.

കോഴിക്കോട്: നഗരമധ്യത്തില്‍ യുവാവിനെ ആക്രമിച്ച് 1.2 കിലോ സ്വര്‍ണം കവര്‍ന്ന് എട്ടംഗ സംഘം. ഇന്നലെ രാത്രി പത്ത് മണിയോടെ കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഇവർ്ക്കായുള്ള തിരച്ചില്‍ ശക്തമാക്കി പൊലീസ്. നഗരത്തിലെ…

ശ്രീനാരായണ ഗുരുസമാധി ആചരിച്ചു

മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 94-ാമത് മഹാസമാധി ആചരിച്ചു. വിശേഷാല്‍ പൂജ, അര്‍ച്ചന, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടത്തി.യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ഭദ്രദീപം…

മലപ്പുറത്ത് യുവ അഭിഭാഷകന്റെ മരണത്തിനിടയാക്കിയ ലോറിയും ഡ്രൈവറും പിടിയിലായി

തേഞ്ഞിപ്പാലം: യുവ അഭിഭാഷകനും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വഴിക്കടവ് സ്വദേശി ഇർഷാദിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ ഡ്രൈവറും വാഹനവും തേഞ്ഞിപ്പാലം പോലീസിന്റെ പിടിയിലായി.40 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ലോറി ഡ്രൈവർ…

രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ചു; എസ്ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പൂവാറിൽ രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ. പൂവാർ പൊലീസ് സ്റ്റേഷൻ എസ്ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പൂവാർ കല്ലിംഗവിളാകാം സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുധീർഖാനെയാണ് കഴിഞ്ഞ ദിവസം…