Main Banner
Browsing Category

cities

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

പാലക്കാട്: സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി കോഴിക്കോട് മൊയ്തീന്‍ കോയ അറസ്റ്റില്‍.കോഴിക്കോട് നല്ലളത്ത് വെച്ചാണ് പ്രതിയെ പാലക്കാട് നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.സെപ്റ്റംബര്‍ 14 ന് രാത്രിയാണ് പാലക്കാട്…

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം പോലീസ് കേസെടുത്തു

മലപ്പുറം: കരുവാരക്കുണ്ടിൽ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയതിന് ബാല്യവിവാഹ നിരോധനനിയമ വകുപ്പ് പ്രകാരം ഭർത്താവ്, രക്ഷിതാക്കൾ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ എന്നിവർക്കെതിരേ കരുവാരക്കുണ്ട് പോലീസ്…

മഞ്ചേരിയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: മഞ്ചേരിയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. മഞ്ചേരി പട്ടർകുളം സ്വദേശി മുഹമ്മദ് ഷെർഹാനാണ് (20) മരിച്ചത്.വെള്ളിയാഴ്ച്ച രാത്രിയാണ് കെട്ടിടത്തിൽ നിന്നും ഷെർഹാൻ…

കോവിഡ് 19: ജില്ലയില്‍ 1,387 പേര്‍ക്ക് വൈറസ്ബാധ; 2,614 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.58 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,323 പേര്‍ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 19,254 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,281 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (സെപ്തംബര്‍ 19)…

വിദ്യാർത്ഥിയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ ഏട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽ നിന്ന് അറസ്റ്റിലായത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണ, ജുവനൈസ് പോലീസ് വകുപ്പ് പ്രകാരമുള്ള…

ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം;സമസ്ത

കോഴിക്കോട്: ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത. ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായി ആണ്. വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പ്രോൽസാഹിപ്പിക്കുന്ന…

ഡി.എൻ.എ. നെഗറ്റീവ്, തെന്നല പോക്‌സോ കേസ് താനൂർ ഡിവൈ.എസ്.പി. അന്വേഷിക്കും

തിരൂരങ്ങാടി: തെന്നലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസ് താനൂർ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ അന്വേഷിക്കും. നേരത്തേ തിരൂരങ്ങാടി സി.ഐ. അന്വേഷിച്ചിരുന്ന കേസാണ് ഡിവൈ.എസ്.പി.ക്ക് കൈമാറി ജില്ലാ പോലീസ്…

മോഷ്ടിച്ച ലോറിയുമായി കുതിച്ചു, പിന്നാലെ പോലീസും

കോഴിക്കോട്: റോഡരികില്‍നിന്ന് മോഷ്ടിച്ച ലോറിയുമായി രണ്ടുയുവാക്കള്‍ കുതിച്ചുപായുന്നു. സംശയം തോന്നി പോലീസ് പിന്തുടരുന്നതിനിടെ അഞ്ചുവാഹനങ്ങളെ ഇടിച്ചുവീഴ്ത്തുന്നു. ഒടുവില്‍ അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ…

എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം; 32 ജീവനക്കാരെ സ്ഥലംമാറ്റി

മലപ്പുറം: എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരെയും സ്ഥലംമാറ്റി. വിവാദങ്ങൾക്കിടയിലാണ് ജീവനക്കാരെ സ്ഥലംമാറ്റിയത്. എ ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ സഹകരണ…

വധശ്രമക്കേസിലെ പ്രതി പൊലീസുകാരനെ ക്രൂരമായി ആക്രമിച്ചു: പ്രതിക്ക് 20 വര്‍ഷം തടവിന് ശിക്ഷിച്ച്‌ കോടതി

കോട്ടയം: വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച് പ്രതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കേസില്‍ പ്രതിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ച്‌ കോടതി. ഉല്ലല ഓണിശ്ശേരി ലക്ഷം വീട് കോളനിയില്‍ അഖിലിനെയാണ്…