Main Banner
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന 1,945 പേര്‍ക്ക് രോഗബാധ; 159…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 20) കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 1,945 പേര്‍ക്ക് കൂടിയാണ് ചൊവ്വാഴ്ച മാത്രം ഇത്രയധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ…

എ ഐ ബി ഇ എ 75ാം സ്ഥാപക ദിനം ആഘോഷിച്ചു

മലപ്പുറം: ‍ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ 75-ാം വാര്‍ഷികം ഇന്ന് ദേശവ്യാപകമായി വിവിധ സാമൂഹ്യപ്രതിബദ്ധതാ പരിപാടികളോടെ ആഘോഷിച്ചു. പെരിന്തല്‍മണ്ണയില്‍ ഘടക യൂണിയനായ കനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമതിയുടെ നേതൃത്വത്തില്‍ ജില്ലാ…

ജില്ലയില്‍ ഏപ്രില്‍ 21, 22 ദിവസങ്ങളില്‍ മെഗാ കോവിഡ് പരിശോധന ഡ്രൈവ്

മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഗാ കോവിഡ് പരിശോധന ഡ്രൈവ് ന്‍റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 21, 22 ദിവസങ്ങളില്‍ മെഗാ ടെസ്റ്റിങ്ങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

പൊലീസ് ട്രെയിനികൾക്ക് കൊവിഡ്; പരിശീലന കേന്ദ്രം അടച്ചു

തൃശൂർ: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ തൃശൂരിലെ പൊലീസ് പരിശീലന കേന്ദ്രം അടച്ചു.52 പൊലീസ് ട്രെയിനികൾക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ രാമവർമപുരം ഐപിആർടിസിയിലെ പരിശീലനം നിർത്തിവെച്ചു. നൂറിലേറെപ്പേർ നിരീക്ഷണത്തിൽ പോയി.  കൊവിഡ്…

ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ജിംനേഷ്യങ്ങൾക്കും ടർഫുകൾക്കും വിലക്ക്

മലപ്പുറം: നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ടർഫുകൾ, ജിംനേഷ്യങ്ങൾ എന്നിവയ്ക്ക് ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തന വിലക്ക് ഏർപ്പെടുത്തി. പൊതു വാഹനങ്ങളിൽ നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കില്ല. പ്രായമായവരും 10 വയസ്സിൽ…

കോവിഡ് 19: ജില്ലയില്‍ 1,661 പേര്‍ക്ക് രോഗബാധ; 169 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 19) 1,661 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 1,615 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധിച്ചത്. ഉറവിടമറിയാതെ…

കോവിഡ് 19: ചികിത്സയ്ക്കും പരിശോധനയ്ക്കും ജില്ലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാഭരണകൂടം സജ്ജമാണെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പുതിയ സാഹചര്യം നേരിടാന്‍ ജില്ലയില്‍ ഭൗതിക സാഹചര്യങ്ങള്‍ സുസജ്ജമാണെന്ന് ജില്ലയിലെ പ്രതിരോധ…

വോട്ടെണ്ണലിന് ജില്ലയില്‍ 3716 ഉദ്യോഗസ്ഥര്‍: പരിശീലനം 22ന് തുടങ്ങും

പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന് ജില്ലയില്‍ നിയമിതരായത് 3716 ഉദ്യോഗസ്ഥര്‍. 1186 മൈക്രോ ഒബ്‌സര്‍വര്‍മാര്‍, 1628 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 902 അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. ജില്ലയിലെ 16…

മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു.

കണ്ണൂർ: മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കടന്നപ്പള്ളി സ്വദേശി ശ്രീകാന്താണ് എടിഎം കാർഡ് കൈക്കലാക്കി അരലക്ഷം രൂപ കവർന്നത്. ഗോകുൽ…

ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പ്രളയരക്ഷകനെ തിരെ കേസ്

മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത…