Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റുമാർ, ഫീൽഡ് ഓഫീസർ എന്നിവരെ നിയമിക്കുന്നു
തിരൂർ : തിരൂർ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നീ പോളിസികൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഏജന്റുമാരെ നിയമിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു…
സുബീറ വധക്കേസ്: സ്വർണാഭരണങ്ങൾ കണ്ടെത്താൻ പൊലീസ്; തെളിവെടുപ്പ് തുടരുന്നു
വളാഞ്ചേരി: സുബീറ വധക്കേസിൽ പ്രതി അൻവറിൻ്റെ തെളിവെടുപ്പ് വ്യാഴാഴ്ചയും തുടരും. ബുധനാഴ്ച നടത്തിയ തെളിവെടുപ്പിൽ സുബീറയുടെ ഹെയർ ബൺ, മാസ്ക്, ചെരിപ്പ് എന്നിവ കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ…
‘ഒരു ടൺ കഞ്ചാവ്’ ലോറിയിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവേ വാളയാറിൽ പിടികൂടി
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
വാളയാറിൽ എക്സൈസ് സ്പെഷൽ സ്ക്വാഡും അസിസ്റ്റൻ്റ്…
മലപ്പുറം ജില്ലയില് കോവിഡ് വാക്സിനേഷന് സ്വീകരിച്ചവര് 4,72,337 പേര്
മലപ്പുറം ജില്ലയില് ഇതുവരെ 4,72,337 പേര്ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കിയതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു. 4,24,971 പേര്ക്ക് ഒന്നാം ഡോസും 47,406 പേര്ക്ക് രണ്ടാം ഡോസുമാണ് നല്കിയത്. ജില്ലയില് ഇതുവരെ 37,891…
കോവിഡ് ചികിത്സക്ക് കൂടുതല് സൗകര്യങ്ങള്
കോവിഡ് രണ്ടാം തരംഗത്തില് രോഗവ്യാപനം രോഗബാധിതര് ഗണ്യമായി വര്ധിക്കുന്ന സാഹചര്യത്തില് മലപ്പുറം ജില്ലയില് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജ്ജിതമാക്കുന്നു. കോവിഡ് പരിശോധനക്കും ചികിത്സക്കുമായി വിപുലമായ സംവിധാനങ്ങളാണ് ജില്ലാ…
മോട്ടോര് വാഹന വകുപ്പുമായി ബന്ധപ്പെട്ട ടെസ്റ്റുകള്ക്ക് നിരോധനം
കോവിഡ് വ്യാപനം ക്രമാതീതമായി വര്ധിക്കുന്ന സാഹചര്യത്തില് മോട്ടോര് വാഹന വകുപ്പില് നിന്നുള്ള സേവനങ്ങള്ക്ക് ഭാഗിക നിരോധനം ഏര്പ്പെടുത്തിയതായി മലപ്പുറം ആര്.ടി.ഒ കെ.ജോഷി അറിയിച്ചു. ജില്ലയിലെ ആര്.ടി ഓഫീസ്, സബ് ആര്.ടി ഓഫീസുകള് എന്നിവ…
കോവിഡ് വ്യാപനം; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള് അടച്ചു
കോവിഡ് 19 സാമൂഹ്യ വ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് മലപ്പുറം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില് സഞ്ചാരികളെ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര് കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലിനു കീഴിലുള്ള മുഴുവന് വിനോദ…
കോവിഡ് 19: ജില്ലയില് 1,874 പേര്ക്ക് കൂടി രോഗബാധ 165 പേര്ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില് ബുധനാഴ്ച (ഏപ്രില് 21) 1,874 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര് അനുദിനം വര്ധിക്കുമ്പോള് നേരിട്ടുള്ള സമ്പര്ക്കമാണ് പ്രധാന വെല്ലുവിളി…
കൊവിഡ്: മലപ്പുറത്ത് നഗരസഭയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്ഞ
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ.
ചീക്കോട്, ചെറുകാവ്, പളളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ 30 വരെ…
21കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം: വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിലെ പ്രതിയായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റൂർ വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവർ ആണ് പിടിയിൽ ആയത്. വളാഞ്ചേരി കഞ്ഞിപ്പുര
ചോറ്റൂർ സ്വദേശി…
