Main Banner
Browsing Category

cities

തെരഞ്ഞെടുപ്പ്: ജില്ലയിലെ തയ്യാറെടുപ്പുകള്‍ പൂര്‍ണം വോട്ടിങ് രാവിലെ ഏഴിന് ആരംഭിക്കും

നിയമസഭാ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകലക്ടറുമായ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ 4875 ബൂത്തുകളിലേക്കും പോളിങ് സാമഗ്രികള്‍ അതത് വിതരണ…

ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം ഒറ്റനോട്ടത്തില്‍

1.ജില്ലയില്‍ ആകെ സ്ഥാനാര്‍ത്ഥികള്‍: 117 · നിയമസഭ തെരഞ്ഞെടുപ്പ്- 111 · ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്- ആറ് 2. വോട്ടര്‍മാര്‍: 33,21,038 · സ്ത്രീകള്‍: 16,64,017 · പുരുഷന്‍: 16,56,996 · ട്രാന്‍സ്‌ജെന്‍ഡര്‍: 25 · ഏറ്റവും കൂടുതല്‍…

കോവിഡ് 19: 208 പേര്‍ക്ക് രോഗമുക്തി 193 പേര്‍ക്ക് രോഗബാധ ജില്ലയില്‍ ഇതുവരെ രോഗമുക്തരായത് 1,22,046…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ അഞ്ച്) 208 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 1,22,046 ആയി. അതേസമയം 193 പേര്‍ക്കാണ് ഇന്ന് കോവിഡ് 19…

കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് നടത്തിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സമാനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും. പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം.…

കൊവിഡിന്റെ പേരിൽ ആരും പേടിപ്പിക്കാൻ നോക്കണ്ട. വ്യവസ്ഥകൾ കൃത്യമായി പാലിക്കും ഉമ്മൻചാണ്ടി

തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് നേതാവും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ്മൻചാണ്ടി. എല്ലാ മണ്ഡലങ്ങളിലും മാറ്റം പ്രകടമാണ്. യുഡിഎഫ് വിജയിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കൊവിഡിന്റെ പേരിൽ ആരും…

ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ബൈ​​ക്കി​​ന് മു​​ക​​ളി​​ലേ​​ക്ക് തെ​​ങ്ങ് വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു.

ആ​​യ​​ഞ്ചേ​​രി: മ​​ട​​വൂ​​ര്‍ മു​​ട്ടാ​​ഞ്ചേ​​രി​​യി​​ല്‍ ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ബൈ​​ക്കി​​ന് മു​​ക​​ളി​​ലേ​​ക്ക് തെ​​ങ്ങ് വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു. വ​​ട​​ക​​ര തോ​​ട​​ന്നൂ​​ര്‍ ആ​​റ​​ൻ​​റ​​വി​​ട സി​​റാ​​ജു​​ദ്ദീ​​നാ​​ണ്​ (31)…

ജില്ലയില്‍ 33,21,038 വോട്ടര്‍മാര്‍

ജില്ലയില്‍ 33,21,038 വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വനിതകളാണ്. 16 നിയമസഭാ മണ്ഡലങ്ങളിലായി 16,64,017 വനിതാ വോട്ടര്‍മാരാണുള്ളത്. 16,56,996 പുരുഷ വോട്ടര്‍മാരും 25 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്.…

തിരൂരിൽ ട്രയിനിൽ നിന്ന് വീണു യുവാവ് മരണപ്പെട്ടു

തിരൂർ : ഇന്ന് (ഞായറാഴ്ച) രാവിലെ ഏഴ് മണിയോടെയാണ് സംഭവം.പറവണ്ണ സ്വദേശി പരേതനായ കുട്ടാത്ത് ഇസ്മായിലിൻെറ മകൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് (21)കോഴിക്കോട്ടേക്ക് പഠനാവശ്യത്തിനായി പോവുന്നതിനിടെ ട്രയിനിൽ നിന്നും വീണു മരണപ്പെട്ടത്. തിങ്കളാഴ്ച…

പ്രശ്ന ബാധിത ബൂത്തുകളില്‍ ശക്തമായ സുരക്ഷ

ജില്ലയിലെ 98 പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ജില്ലയിലെ മലയോര മേഖലയിലും തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കുന്നുണ്ട്. ശക്തമായ…

വ്യാജ വോട്ടിനെതിരെ കര്‍ശന നടപടി

ഇരട്ട വോട്ട്/ ആള്‍മാറാട്ടം തുടങ്ങിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വ്യാജവോട്ടിന് ശ്രമിക്കുന്നവര്‍…