Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു.
കണ്ണൂർ: മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കടന്നപ്പള്ളി സ്വദേശി ശ്രീകാന്താണ് എടിഎം കാർഡ് കൈക്കലാക്കി അരലക്ഷം രൂപ കവർന്നത്.
ഗോകുൽ…
ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പ്രളയരക്ഷകനെ തിരെ കേസ്
മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത…
ട്രയിനില് നിന്ന് കളളപ്പണം കണ്ടെത്തി.
കൊല്ലം: കൊല്ലത്ത് വീണ്ടും ട്രയിനില് നിന്ന് കളളപ്പണം കണ്ടെത്തി. കണക്കില്പ്പെടാത്ത ഒരു കോടിയോളം രൂപയുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികളാണ് അറസ്റ്റിലായത്.
മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് കമ്പാര്, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ്…
വൈഗയുടെ മരണം; കുറ്റസമ്മതം നടത്തി സനു മോഹന്
കൊച്ചി: മുട്ടാര് പുഴയില് പെണ്കുട്ടിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കുറ്റസമ്മതം നടത്തി സനു മോഹന്. വൈഗയെ കൊന്നത് താന് തന്നെയെന്ന് പിതാവ് സനു മോഹന് സമ്മതിച്ചു. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു…
കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജ്ജിതമാക്കുന്നു മലപ്പുറം ജില്ലയിലേക്ക് 30.000 കോവിഷീല്ഡ്…
കോവിഡ് 19 വ്യാപനം ആശങ്കയായി വര്ധിക്കുമ്പോള് ജില്ലയില് പ്രതിരോധ പ്രവര്ത്തനങ്ങള് കൂടുതല് ഊര്ജ്ജിതമാക്കുന്നു. കൂടുതല് പേര്ക്ക് പ്രതിരോധ വാക്സിന് നല്കാനുള്ള നടപടികള് ആരംഭിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു.…
കോവിഡ് മെഗാ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
മലപ്പുറം : ഗ്രൂപ്പ് വാക്സിനേഷന് ക്യാമ്പുകള് സംഘടിപ്പിച്ച് ജില്ലയിലെ 45 വയസ്സ് കഴിഞ്ഞ പരമാവധി പേര്ക്ക് കോവിഡ് വാക്സിനേഷന് നല്കുമെന്ന് ജില്ലാ ഡെപ്യൂട്ടി മെഡിക്കല് ഓഫീസര് ഡോ. മുഹമ്മദ് ഇസ്മായില് പ്രസ്താവിച്ചു.
ഹൈ കെയര്…
കോവിഡിനൊപ്പം ജില്ലയില് ടെറ്റനസ് രോഗവും സ്ഥിരീകരിച്ചു
കോവിഡ് വ്യാപനം ആശങ്കയായി തുടരുന്നതിനിടെ മലപ്പുറം ജില്ലയില് ടെറ്റനസ് രോഗവും സ്ഥിരീകരിച്ചു. തിരൂര്, തലക്കടത്തൂര് പ്രദേശങ്ങളിലുള്ള മൂന്ന്, ആറ് വയസ് പ്രായമുള്ള കുട്ടികള്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ.…
കോവിഡ് 19: മലപ്പുറം ജില്ലയില് പ്രതിദിന രോഗികളുടെ എണ്ണത്തില് വന്വര്ധന 1,677 പേര്ക്ക് രോഗബാധ;…
മലപ്പുറം ജില്ലയില് ഞായറാഴ്ച (ഏപ്രില് 18) പ്രതിദിന രോഗികളുടെ എണ്ണത്തില് ഗണ്യമായ വര്ധന. 1,677 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില് ഇതുവരെ രേഖപ്പെടുത്തിയ പ്രതിദിന രോഗികളുടെ…
വ്യാപാരികളെ ദ്രോഹിക്കരുത് ഞങ്ങള്ക്കും ജീവിക്കണം
മലപ്പുറം :കോവിഡ് നിയന്ത്രണത്തിന്റെ മറവില് ഉദ്യോഗസ്ഥ തേര്വാഴ്ച അനുവദിക്കില്ലെന്നും കഴിഞ്ഞ രണ്ട് സീസണുകള് നഷ്ടപെട്ട സീസണ് കച്ചവടക്കാരെ സമയ നിയന്ത്രണം ഏര്പെടുത്തി ദ്രോഹിക്കരുതന്നും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന…
കോവിഡ് വ്യാപനം:കാലിക്കറ്റ് സര്വ്വകലാശാല പരീക്ഷകള് അനിശ്ചിതമായി നീട്ടി
ചേളാരി: കോവിഡ് വ്യാപിക്കുന്നതിനാല് കാലിക്കറ്റ് സര്വകലാശാല തിങ്കളാഴ്ച മുതല് നടത്താനിരുന്ന മുഴുവന് പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
ചാന്സലര് കൂടിയായ ഗവര്ണറുടെ നിര്ദേശത്തെ തുടര്ന്നാണ് പരീക്ഷകള്…
