Main Banner
Browsing Category

cities

ക്രിക്കറ്റ് പരിശീലനത്തിന് അവസരം

മലപ്പുറം: എ.ജെ.ക്രിക്കറ്റ് അകാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം.കോട്ടകുന്ന് ഡി.ടി.പി.സി ഹാളിന് സമീപത്തെ ഫ്‌ളഡ്‌ലൈറ്റ് പിച്ചില്‍ നടക്കുന്ന പരിശീലനം സൗജന്യമാണ്. ആഴ്ചയില്‍…

വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധമിരമ്പും; അഡ്വ.സാദിഖ് നടുത്തൊടി എസ് ഡി പി ഐ സ്ഥാനാർഥി.

മലപ്പുറം: അധികാരക്കൊതി മൂലം ലോക്സഭാംഗത്വം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സാദിഖ് നടുത്തൊടി മൽസരിക്കുമെന്ന് സംസ്ഥാന പി അബ്‌ദുൽ മജീദ് വാർത്താ…

മലപ്പുറം ലോകസഭ, ആദ്യ പത്രിക ഡോ . തസ്‌ലീം റഹ്‌മാനിയുടേത്. 

മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ നാമ നിർദ്ദേശ പത്രിക ഡോ . തസ്‌ലീം റഹ്‌മാനിയുടേത്. ഇന്ന് രാവിലെ 11:40 നാണ് എസ്‌ ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. സാദിക്ക് നടുത്തൊടി, തിരഞ്ഞെടുപ്പ് കമ്മിറ്റി…

നിരോധിത പുകയില ഉൽപന്നങ്ങളുമായി നാലുപേർ പിടിയിൽ.

അ​രൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ. കോ​ടം​തു​രു​ത്ത് ​െവ​ച്ചു​കു​ന്ന​ത്ത് സൈ​ജു (42), മ​ട്ടാ​ഞ്ചേ​രി ക​ല്ല​റ​ക്ക​ൽ ഷാ​ജി (48), പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി അ​ബ്​​ദു​ൽ നാ​സ​ർ(37), വ​യ​നാ​ട്…

ബറാഅത്ത് രാവ് 28-ന്

കോഴിക്കോട്: മാർച്ച് 28-ന് ബറാഅത്ത് രാവായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.…

മാറ്റിവച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്തി. റമസാന്‍ നോമ്പ് ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. റമസാന്‍…

എസ് ഡി പി ഐ സ്ഥാനാർഥി ഡോ . തസ്‌ലിം റഹ്‌മാനിയുടെ റോഡ് ഷോയും പൊതുസമ്മേളനവും പൂക്കോട്ടൂരിൽ 

പൂക്കോട്ടൂർ : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥി ഡോ . തസ്‌ലിം റഹ്‌മാനിയുടെ പ്രചരണാർത്ഥം പൂക്കോട്ടൂരിൽ പൊതുസമ്മേളനവും റോഡ് ഷോയും സംഘടിപ്പിച്ചു വൈകുന്നേരം നടന്ന റോഡ് ഷോയിൽ നൂറു കണക്കിന് പ്രവർത്തകർ ആവേശപൂർവ്വം…

തിരൂരങ്ങാടിയിൽ  അജിത് കൊളാടിക്ക് പകരം നിയാസ് പുളിക്കലകത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിയാസ് പുളിക്കലകത്ത് മത്സരിക്കും. സി.പി.ഐ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് മത്സരിക്കുന്നത്. അജിത് കൊളാടിക്ക് പകരമാണ് നിയാസ്…

നാമനിര്‍ദേശ പത്രിക സമര്‍പ്പണം: രണ്ടാം ദിനം പത്രിക നല്‍കിയത് രണ്ട് പേര്‍

നിയമസഭാ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിനം( മാര്‍ച്ച് 15) ജില്ലയില്‍ ലഭിച്ചത് രണ്ട് പത്രികകള്‍. തവനൂര്‍, തിരൂരങ്ങാടി നിയമസഭാ മണ്ഡലങ്ങളിലായി ഓരോ സ്ഥാനാര്‍ത്ഥി വീതം നാമനിര്‍ദേശ പത്രിക…

ബാങ്ക് പണിമുടക്ക് ജില്ലയിലും പൂർണ്ണം

മലപ്പുറം: പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ, ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ, ജീവനക്കാരും ഓഫീസർമാരും ദേശവ്യാപകമായി പണിമുടക്കി. നാളെയും പണിമുടക്കം തുടരും. പൊതുമേഖലയിലെയും, സ്വകാര്യ - വിദേശ- ഗ്രാമീണ ബാങ്കകളിലെയും പത്ത്…