Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അഞ്ച് സീറ്റുകളിൽ സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിക്കാൻ പദ്ധതിയുണ്ടെന്ന് പി.കെ. ഫിറോസ്.
പട്ടാമ്പി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ക്കു വേണ്ടി അഞ്ച് സീറ്റുകളിൽ സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിക്കാൻ പദ്ധതിയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം…
മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഗമം
വേങ്ങര: അഞ്ച് മാസത്തിലേറെയായി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളുടെ പ്രതിഷേധ സംഗമം. സിദ്ധീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ…
വനിതാ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത- ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റി
മലപ്പുറം : വനിതാ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനുദാഹരണമാണ് സര്‍വീസ് മേഖലയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമുണ്ടായതെന്നും ജോയിന്റ് കൗണ്‍സില്‍ മലപ്പുറം വനിതാദിനഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച…
ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍
മഞ്ചേരി: ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ .മഞ്ചേരി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ശിവ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലാണ് ചുമര്‍ചിത്രകല നടന്ന് കൊണ്ടിരിക്കുന്നത് .രണ്ടാം വര്‍ഷ ഫൈന്‍ ആര്‍ട്‌സ് സ്റ്റുഡന്റ്‌സ് ആണ് ഈ ചിത്രകല…
വൈദ്യുതി തടസപ്പെടും
എടരിക്കോട് സബ് സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് ഒന്‍പത്) രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ
എടരിക്കോട്, കോട്ടക്കല്‍, കക്കാട്, ചെനക്കല്‍, വെന്നിയൂര്‍, തിരൂരങ്ങാടി ഫീഡറുകളില്‍ പൂര്‍ണമായി…
ഗതാഗതം നിരോധിച്ചു
മഞ്ചേരി -പാണ്ടിക്കാട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച്ച ( മാര്‍ച്ച് ഒന്‍പത്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിയന്ത്രണമുണ്ടായിരിക്കും.
മഞ്ചേരി-പാണ്ടിക്കാട് റോഡ് വഴി പോകുന്ന വാഹനങ്ങള്‍ ആനക്കയം-…
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയില്‍ സിപിഎം പ്രതിഷേധം
പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയില്‍ സിപിഎം പ്രതിഷേധം തെരുവിലേക്ക്. പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.സ്ത്രീകളും…
കോവിഡ് 19: ജില്ലക്ക് ആശ്വാസമായി വൈറസ് ബാധിതര്‍ കുറയുന്നു 132 പേര്‍ക്ക് രോഗബാധ; 249 പേര്‍ക്ക്…
മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരാകുന്നവരുടെ എണ്ണം അനുദിനം കുറയുന്നത് ആശ്വാസകരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. തിങ്കളാഴ്ച (മാര്‍ച്ച് 08) 132 പേര്‍ക്കാണ്…
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വി.പി സാനു എൽ.ഡി.എഫ് സ്ഥാനാർഥി; ബി.ജെ.പിക്കായി അബ്ദുല്ലക്കുട്ടി.
മലപ്പുറം: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് വി.പി സാനു മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. ബി.ജെ.പി സ്ഥനാർഥിയായി എ.പി അബ്ദുല്ലക്കുട്ടിയും മത്സരിക്കും.
ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡൻറാണ് അബ്ദുല്ലക്കുട്ടി. നിയമസഭ…
കേക്ക് മുറിച്ച് വനിതാദിനാചരണം
മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി 16-ാം വാര്‍ഡ് കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ സംയുക്തമായി വനിതാദിനം ആചരിച്ചു. കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജമീല വി കെ…
