Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
മലപ്പുറം : പാചക വാതക,ഇന്ധന വില വര്‍ധനവിനെതിരേ ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ കെ സി എ ) മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സംസ്ഥാന ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍…
മോഷണ കേസുകളിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.
പൊന്നാനി: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
മോഷണം, പിടിച്ചുപറി, ബലാത്സംഗം തുടങ്ങിയ കേസുകളിൽ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കേസുള്ള…
പൊന്നാനിയിൽ പി. നന്ദകുമാർ; മലപ്പുറത്ത് ഏഴ് ഇടങ്ങളിൽ സി.പി.എം. സ്ഥാനാർഥികൾ
മലപ്പുറം: പൊന്നാനിയിൽ പി. നന്ദകുമാർ തന്നെ ഇടത് മുന്നണി സ്ഥാനാർഥിയാകും. നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ നേതൃത്വം അംഗീകരിച്ചു. മലപ്പുറത്ത് ഏഴ് ഇടങ്ങളിൽ സി.പി.എം. സ്ഥാനാർഥികൾ സ്വതന്ത്ര ചിഹ്നത്തിലാകും…
ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി.
പൊന്നാനി: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മീൻതെരുവ് സ്വദേശിയായ തൈവളപ്പിൽ അജ്മലാണ് (21) പിടിയിലായത്.
ആഴ്ചകൾക്ക് മുമ്പ് പൊന്നാനി…
മികച്ച കളിക്കാരന് സമ്മാനം പെട്രോൾ ഇന്ധനവര്‍ധനയ്‌ക്കെതിരേ പ്രതിഷേധം.
മലപ്പുറം: മികച്ച കളിക്കാരന് പെട്രോള്‍ സമ്മാനമായി നല്‍കി ഇന്ധനവര്‍ധനയ്‌ക്കെതിരേ സര്‍ഗാത്മക പ്രതിഷേധം. മങ്ങാട്ടുപുലം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ വണ്‍ഡെ ഫഌ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനാണ് പെട്രോള്‍…
ബാധ്യതകൾ തീർക്കുന്നിന്റെ ഭാഗമായാണ് പശ്ചിമാഫ്രിക്കയിൽ എത്തിയതെന്ന് പി.വി. അൻവർ
ബാധ്യതകൾ തീർക്കുന്നിന്റെ ഭാഗമായാണ് പശ്ചിമാഫ്രിക്കയിൽ എത്തിയതെന്ന് പി.വി. അൻവർ എം.എൽ.എ. ഫെയ്സ്ബുക്ക് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ എന്താണ് പശ്ചിമാഫ്രിക്കയിൽ ചെയ്യുന്നതെന്ന് തുടർന്നും വീഡിയോകളിലൂടെ അറിയിക്കുമെന്നും…
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
പിറവം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ആർട്ടിസ്റ്റ് മരിച്ചു. കാക്കൂർ പാണ്ടിപ്പിള്ളിൽ പി.യു.ഏലിയാസ് (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30 ഓടെ ഓണക്കൂർ പാലത്തിന് സമീപം ആയിരുന്നു അപകടം. പരസ്യ കലാരംഗത്ത്…
സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനകം: വിജയരാഘവന്‍
മലപ്പുറം: സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയിലെ ആകാംക്ഷയും ആശങ്കയും രണ്ടുദിവസംകൊണ്ട് തീരുമെന്ന് എൽഡിഎഫ് കൺവീനറും സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവന്‍. ചർച്ചകൾ പൂർത്തീകരിച്ച് കഴിഞ്ഞാൽ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും.
സ്ഥാനാര്‍ഥി…
ബാങ്ക് പ്രസിഡൻ്റിന് നേരെ അക്രമണം
തിരൂർ: ചെറിയമുണ്ടം സർവീസ് ബാങ്ക് പ്രസിഡന്റും, ചെറിയമുണ്ടം പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറിയുമായ കെ.എം ചേക്കുവിന് നേരെ അക്രമം. സി.പി.എം പ്രവർത്തകനാണ് ആക്രമിച്ചതെന്ന് ചേക്കു പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം കുറുക്കോളിൽ വെച്ചാണ്…
ജില്ലാ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കണ്‍വെന്‍ഷന്‍
മലപ്പുറം : ജില്ലാ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കണ്‍വെന്‍ഷന്‍ ഐ എന്‍ടിയിസി മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് അധ്യക്ഷത വഹിച്ചു.
ഫെഡറേഷന്‍…
