Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യം : എന്‍ സി കെ
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന ഇടതു സര്‍ക്കാര്‍ ഇനിയും അധികാരത്തിലെത്തിയാല്‍ അത്…
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കലക്ടറേറ്റിലെ സ്ട്രോങ് റൂമില്‍ നിന്ന് വിതരണം ചെയ്തു.
അതത് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മെഷീനുകള്‍ ഏറ്റുവാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള…
ബാങ്ക് സ്വകാര്യവൽക്കരണവിരുദ്ധ പ്രക്ഷോഭം; ബാങ്ക് പണിമുടക്കം രണ്ടാം ദിവസവും പൂർണ്ണം
മലപ്പുറം :പൊതുമേഖലാ ബാങ്ക് വിൽപനക്കെതിരെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനാ ഐക്യവേദി ആഹ്വാനം ചെയ്ത പണിമുടക്ക് മൂലം രണ്ടാം ദിവസവും ബാങ്കിംഗ് മേഖല സ്തംഭിച്ചു.നവ സ്വകാര്യ ബാങ്കുകളൊഴികെ ബാങ്ക് ശാഖകളെല്ലാം അടഞ്ഞ് കിടന്നു.ശനി, ഞായർ ദിനങ്ങളിലെ…
വൈദ്യുതി മുടങ്ങും.
കാളാട് ഭാഗത്ത് പൊട്ടിയ ഹൈ ടെൻഷൻ പോസ്റ്റ് മാറ്റുന്നതിനാൽ ബുധനാഴ്ച്ച (17-03-2021) രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ മഞ്ഞളാംപടി, കാളാട് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
തവനൂർ നിയോജക മണ്ഡലത്തിൽ കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു.
പുറത്തൂർ: തവനൂർ നിയോജക മണ്ഡലം LDF സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ ചൊവ്വാഴ്ച മംഗലം ,പുറത്തൂർ പഞ്ചാത്തുകളിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി
രാവിലെ 8 മണിക്ക് ചേന്നര മാളിക താഴത്ത് അമ്പലത്തിൽ എത്തിയ അദ്ദേഹം അമ്പലത്തിൽ നിന്ന്…
പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കരുത്; ഇ ടി. മുഹമ്മദ് ബഷീർ എം. പി
പൊതുമേഖല സ്ഥാപനങ്ങളെ സർക്കാർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു രക്ഷിച്ചെടുക്കുന്നതിന് പകരം അവയെ അടച്ചുപൂട്ടാനും അതിന്റെ ആസ്തികളും മറ്റു ഭൗതിക സൗകര്യങ്ങളും വിറ്റഴിക്കാനുമുള്ള പ്രവണതയാണ് കാണിക്കുന്നതെന്നും ഇത് തിരുത്തപ്പെടേണ്ടതാണെന്നും മുസ്ലീം…
എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് കൺവെൻഷൻ
താനൂർ:പഞ്ചായത്ത് കൺവെൻഷനുകളിലെ ജനപങ്കാളിത്തം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ കൺവൻഷനുകളിലും പങ്കാളികളായത്. നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം പഞ്ചായത്ത് കൺവെൻഷനുകൾ ചൊവ്വാഴ്ച നടന്നു.
എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് കൺവെൻഷൻ…
ജില്ലയില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ (മാര്‍ച്ച് 16) നാല് പേര് പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു…
രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ: ദേശീയ സേവാഭാരതി തിരൂർ മുനിസിപ്പൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരൂർ ഗവ: ആശുപത്രിയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
സേവാഭാരതി പ്രസിഡണ്ട് ബാബു, സെക്രട്ടറി മനോജ്, എം ബലരാമൻ, രഞ്ജീഷ് കോട്ടാരി, ശിവൻ എന്നിവർ നേതൃത്വം നൽകി
