Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും.
തിരുവന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. സ്‌കൂളുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പരീക്ഷ.
രാവിലെ 9.40 നാണ് പരീക്ഷ ആരംഭിക്കുന്നത്. പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍…
കാംപസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും മലബാർ സമാരാനുസ്മരണ കാംപയിൻ പ്രഖ്യാപനവും…
മലപ്പുറം: കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും മലബാർ സമരാനുസ്മരണ കാംപയിൻ പ്രഖ്യാപനവും സംഘടിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് അർഷഖ്…
‘വനിതകൾ മത്സരിക്കണ്ട, മറിച്ച് ചിന്തിച്ചാൽ അനന്തരഫലം അറിയും’; ലീഗിന് സുന്നി നേതാവിന്റെ…
മലപ്പുറം: മുസ്ലീം ലീഗ് വനിതാ സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. 'പൊതുമണ്ഡലത്തിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സംവരണ…
ഇന്ധന വിലവര്‍ധന തീവെട്ടിക്കൊള്ള: മാര്‍ച്ച് 01 എസ്.ഡി.പി.ഐ പ്രതിഷേധ ദിനം
തിരുവനന്തപുരം: ഇന്ധന വില ദിനംപ്രതി വര്‍ധിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്കായി ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 01 തിങ്കളാഴ്ച എസ്.ഡി.പി.ഐ സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന…
മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ സ്മാരകവും പ്രതിമയും സ്ഥാപിക്കണം: ഹനുമാന്‍ സേവാ…
മലപ്പുറം : മലയാള ഭാഷക്ക് രൂപവും ഭാവവും നല്‍കിയ ആചര്യന്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന് ഉചിതമായ രീതിയില്‍ സ്മാരകവും പൂര്‍ണ്ണകായ പ്രതിമയും സ്ഥാപിക്കണമെന്ന് ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ എം ഭക്തവത്സലന്‍ ആവശ്യപ്പെട്ടു കേരളത്തില്‍…
തെരഞ്ഞെടുപ്പിന് സജ്ജരാകുക- ബി ഡി ജെ എസ്
മലപ്പുറം: ആസന്നമായ തെരഞ്ഞെടുപ്പിന് സജ്ജരാകാനും സംഘടനയെ സജ്ജമാക്കാനും ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ആഹ്വാനം ചെയ്തു. ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കോവിഡ് 19: ജില്ലയില്‍ 354 പേര്‍ക്ക് രോഗബാധ 387 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 28) 354 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 346 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത്…
മലപ്പുറം, കോൺഗ്രസ് പട്ടിക അന്തിമഘട്ടത്തിലേക്ക് !
എല്ലാ കാലത്തും സംസ്ഥാനത്തെ യു.ഡി.എഫ് മുന്നേറ്റത്തെ നയിക്കുന്ന മലപ്പുറത്ത് കോൺഗ്രസിനു പക്ഷെ പലപ്പോഴും അതിൻ്റെ നേട്ടങ്ങൾ ലഭിക്കാറില്ല. ഇത്തവണ കേരളത്തിൽ യു.ഡി.എഫ് ഭരണമുണ്ടാകണമെങ്കിൽ 2001 ന് സമാനമായ നൂറു ശതമാനം വിജയമാണ് ജില്ലയിൽ നിന്ന് കോൺഗ്രസ്…
വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു.
കല്പകഞ്ചേരി: കല്പകഞ്ചേരി പോക്സോ കേസിൽ പ്രതികളായ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു. ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ വളവന്നൂർ സ്വദേശികളായ കുണ്ടിൽ മുഹമ്മദ് സാലിഫ് (22), കുണ്ടിൽ മുഹമ്മദ് ഉബൈസ് (21) എന്നിവരെയാണ്…
പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവ് വഴിക്കടവ് പോലീസ് പിടിയിൽ
വഴിക്കടവ്: പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ധീൻ വഴിക്കടവ് പോലീസ് പിടിയിൽ പതിമൂന്നു കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്നു സലാഹുദ്ധീൻ എന്ന സലാഹ് 55/21 s/o ഷാഹുൽ ഹമീദ്,റോഡ് അരികത്തു വീട്, തോന്നക്കൽ, ഇപ്പോൾ നെടുമങ്ങാട്,…
