Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അകലുന്ന മനസ്സുകളെ ഒന്നിപ്പിക്കുന്നതാണ് സംഗീതം – പി. ഉബൈദുള്ള
മലപ്പുറം : ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യ മനസ്സുകളെ ഒരുമിപ്പിക്കുന്നതില്‍ സംഗീതത്തിന് സുപ്രധാന പങ്കുണ്ടെന്ന് പി. ഉബൈദുള്ള എംഎല്‍എ അഭിപ്രായപ്പെട്ടു. മെഹ്ഫില്‍ മാപ്പിള കലാ…
മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കണം
തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്ത 18 വയസിനു മുകളിലുള്ള ഭിന്നശേഷിക്കാരായ സമ്മതിദായകര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ തൊട്ടടുത്ത…
മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി…
ഗതാഗതം നിരോധിച്ചു
വട്ടപ്പറമ്പ്- കാടാമ്പുഴ റോഡില്‍ ആനക്കുഴിയാലില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിരോധിച്ചു.
വാഹനങ്ങള്രവട്ടം-വട്ടപ്പറമ്പ്-കാടാമ്പുഴ, കോട്ടക്കല്‍-ആമ്പാറ-കാടാമ്പുഴ വഴി പോകണമെന്ന്…
മാറ്റിവച്ചു
മലപ്പുറം ദേശീയപാത നിലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ കോഴിച്ചെനയിലുള്ള ഓഫീസിൽ ചൊവ്വാഴ്ച്ച (മാര്‍ച്ച് രണ്ട്) നടത്താനിരുന്ന തിരൂരങ്ങാടി
വില്ലേജിലെ ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അവാര്‍ഡ് എന്‍ക്വയറി മാര്‍ച്ച് 19 ലേക്ക്…
കോവിഡ് 19: ജില്ലയില്‍ 241 പേര്‍ക്ക് രോഗബാധ 377 പേര്‍ രോഗമുക്തരായി
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് ഒന്ന്) 241 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 237 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍…
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം
നിയസഭാ തെരഞ്ഞെടുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം, ഹരിത പെരുമാറ്റചട്ടം, കോവിഡ് മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പു സംബന്ധമായ മറ്റ് കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി പൊന്നാനി നിയമസഭാ
മണ്ഡല പരിധിയിലെ അംഗീകൃത രാഷ്ട്രീയ…
ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടിങ് മെഷീനുകളെത്തി
മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും, വി.വി പാറ്റുകളും കലക്ടറേറ്റിലെ വെയര്‍ ഹൗസിലെത്തി.
മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെയിനര്‍ ലോറികളിലായി 3250 കണ്‍ട്രോള്‍ യൂനിറ്റുകളും 3250 ബാലറ്റ് യൂനിറ്റുകളും 3250…
വേനല്‍ ചൂട്: ജാഗ്രത പാലിക്കണം
വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘതാപവും, നിര്‍ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.
• രാവിലെ 11…
വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതിയിൽ നിന്ന് തട്ടിയെടുത്തത് 55 പവൻ സ്വര്‍ണവും 2 ലക്ഷം രൂപയും! യുവാവ്…
മലപ്പുറം: പെരിന്തൽമണ്ണയിൽ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കുകയും പലതവണയായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സ്ഥാപന നടത്തിപ്പുകാരനായ യുവാവ് അറസ്റ്റില്‍. കുന്നപ്പള്ളി തങ്കയത്തില്‍ മുഹമ്മദ് ഷെരീഫിനെയാണ് പെരിന്തൽമണ്ണ…
