Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
27-ന് കേരളത്തിൽ തീരദേശ ഹർത്താൽ
മലപ്പുറം: മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 27-ന് കേരളത്തിൽ നടക്കുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെയും സാമൂഹ്യപ്രവർത്തകരുടെയും കടമയാണെന്ന് ഓൾ കേരളാ മത്സ്യത്തൊഴിലാളി യൂണിയൻ.
കടലിന്റെ…
ഫോറിൻ മാർക്കറ്റിൽ ഇൻകം ടാക്സ് റെയ്ഡ്.
തിരൂർ: തിരൂർ ഫോറിൻ മാർക്കറ്റിൽ ഇൻകം ടാക്സ് റെയ്ഡ്. ഫോറിൻ മാർക്കറ്റിലെ ഗൃഹോപകരണങ്ങൾ, കളിപ്പാട്ടം, ഫാൻസി എന്നിവ മൊത്തക്കച്ചവടം നടക്കുന്ന കടകളിലാണ് റെയ്ഡ് നടന്നത്.
കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് ജി.എസ്.ടി…
ഷിഗല്ല: ജില്ലയില് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി
ജില്ലയില്‍ വാഴക്കാട്, അരീക്കോട്, പരപ്പനങ്ങാടി പ്രദേശങ്ങളില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍…
സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നു: പി അബ്ദുല്‍ മജീദ് ഫൈസി
മലപ്പുറം: സംസ്ഥാനത്ത് വ്യാപകമായി കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ചേര്‍ത്തല വയലാറില്‍ എസ്.ഡി.പി.ഐ പ്രകടനത്തിനു നേരേ ബിജെപി-ആര്‍എസ്എസ്…
മലപ്പുറം ജില്ലയില്‍ 408 പേര്‍ക്ക് രോഗമുക്തി 270 പേര്‍ക്ക് കൂടി വൈറസ്ബാധ
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) 408 പേര്‍ കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 1,13,441 പേരായി. വ്യാഴാഴ്ച 270 പേര്‍ക്കാണ്…
40 സീറ്റ് കിട്ടിയാൽ കേരളം ബിജെപി ഭരിക്കും; കെ സുരേന്ദ്രൻ
മലപ്പുറം: കേരളം ഭരിക്കാൻ ബിജെപിക്ക് കേവല ഭൂരിപക്ഷം വേണ്ടെന്ന വിവാദ പ്രസ്താവനയിൽ ഉറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35-40 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് സുരേന്ദ്രൻ ആർത്തിച്ചു.…
തുല്യതാ ക്ലാസ് പ്രതിനിധികൾക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു.
തിരൂർ: മലപ്പുറം ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പത്താം തരം തുല്യതാ ക്ലാസ് പ്രതിനിധികൾക്കുള്ള തിരൂർ മേഖലാ ഏക ദിന പരിശീലനം തിരൂർ ഡയറ്റിൽ തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്‌പ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി.…
ലവ് ജിഹാദ് പരാമർശം; ഇ ശ്രീധരന് എതിരെ പൊന്നാനി പൊലീസിൽ പരാതി
പൊന്നാനി: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലവ് ജിഹാദ്, ബീഫ് വിഷയങ്ങളിൽ മെട്രോമാൻ ഇ ശ്രീധരൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പൊലീസിൽ പരാതി. ശ്രീധരന്റെ പൊലീസ് സ്റ്റേഷൻ പരിധിയായ പൊന്നാനിയിൽ അഭിഭാഷകൻ അനൂപ് വിആർ ആണ് പരാതി നൽകിയത്.…
ഹിന്ദു ഐക്യവേദി ധര്‍ണ്ണ നടത്തി
മലപ്പുറം : ജാതി സംവരണം ജാതികള്‍ക്കുള്ളത്. മതങ്ങള്‍ക്കുള്ളതല്ല. കാലാകാലങ്ങളായി സാമൂഹികമായും വിദ്യാഭ്യാസ പരമായും സാമ്പത്തികപരമായും പിന്നോക്കം പോയ ജാതികളെ മുന്നോക്കം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് സംവരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന…
