Main Banner
Browsing Category

cities

സിപിഎം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നു- ബാബു കാര്‍ത്തികേയന്‍

മലപ്പുറം : ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായഅംഗങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ഇടതുപക്ഷത്തിന്റെ മോഹം വെറും വ്യാമോഹമായി അവശേഷിക്കുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള സംസ്ഥാന വര്‍ക്കിഗ് പ്രസിഡന്റ് അഡ്വ. ബാബു കാര്‍ത്തികേയന്‍…

കോവിഡ് 19: ജില്ലയില്‍ 278 പേര്‍ക്ക് രോഗബാധ 213 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 26) 278 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 266 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത് നിന്ന്…

ഒന്നാം റാങ്ക്‌ കരസ്ഥമാക്കി

എംജി യൂണിവേഴ്സിറ്റിയുടെ എൽ. എൽ. എം പരീക്ഷയിൽ ഒന്നാം റാങ്ക്‌ എറണാകുളം ഗവൺമെന്റ്‌‌ ലോ കോളേജ്‌ വിദ്യാർത്ഥിനി ബാസിമ UKക്ക്‌. പൊന്നാനി ഈശ്വരമംഗലം UK മുഹമ്മദ്‌ സഈദിന്റേയും റംലയുടേയും മകളാണ്‌.

താനൂര്‍ ഗവ. കോളേജ് ക്യാമ്പസിന് ശിലയിട്ടു

താനൂർ: കൂടുതല്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ ഗ്രാമീണ മേഖലയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. സര്‍വ്വകലാശാല ക്യാമ്പസുകളില്‍ മാത്രമുണ്ടായിരുന്ന ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ താനൂര്‍ -തവനൂര്‍…

27-ന് കേരളത്തിൽ തീരദേശ ഹർത്താൽ

മലപ്പുറം: മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 27-ന് കേരളത്തിൽ നടക്കുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെയും സാമൂഹ്യപ്രവർത്തകരുടെയും കടമയാണെന്ന് ഓൾ കേരളാ മത്സ്യത്തൊഴിലാളി യൂണിയൻ. കടലിന്റെ…

ഫോറിൻ മാർക്കറ്റിൽ ഇൻകം ടാക്സ് റെയ്ഡ്.

തിരൂർ: തിരൂർ ഫോറിൻ മാർക്കറ്റിൽ ഇൻകം ടാക്സ് റെയ്ഡ്. ഫോറിൻ മാർക്കറ്റിലെ ഗൃഹോപകരണങ്ങൾ, കളിപ്പാട്ടം, ഫാൻസി എന്നിവ മൊത്തക്കച്ചവടം നടക്കുന്ന കടകളിലാണ് റെയ്ഡ് നടന്നത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് ജി.എസ്.ടി…

ഷിഗല്ല: ജില്ലയില് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

ജില്ലയില്‍ വാഴക്കാട്, അരീക്കോട്, പരപ്പനങ്ങാടി പ്രദേശങ്ങളില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍…

സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നു: പി അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: സംസ്ഥാനത്ത് വ്യാപകമായി കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ചേര്‍ത്തല വയലാറില്‍ എസ്.ഡി.പി.ഐ പ്രകടനത്തിനു നേരേ ബിജെപി-ആര്‍എസ്എസ്…

മലപ്പുറം ജില്ലയില്‍ 408 പേര്‍ക്ക് രോഗമുക്തി 270 പേര്‍ക്ക് കൂടി വൈറസ്ബാധ

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) 408 പേര്‍ കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 1,13,441 പേരായി. വ്യാഴാഴ്ച 270 പേര്‍ക്കാണ്…