Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി
പൈങ്കണ്ണൂർ: ദേശീയപാത 66ല്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം.ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്ത് നിന്ന് വന്ന മാരുതി സുസുക്കി വാഗണ്‍ ആര്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഇടുക്കിയില്‍ നിന്ന്…
അടുക്കളയും വിറകുപുരയും കത്തിച്ചാമ്പലായി, ആളപായമില്ല.
കോട്ടക്കൽ: വീടിനോടുചേർന്ന അടുക്കളയടങ്ങുന്ന കെട്ടിടം അഗ്നിക്കിരയായി. എടരിക്കോട് ജുമാമസ്ജിദിന് സമീപമുള്ള പന്തക്കൻ ഹംസയുടെ വീട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.…
ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ് സംരക്ഷണമെന്ന് മുന്‍ മന്ത്രി ആര്യാടന്‍…
മലപ്പുറം: ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ് സംരക്ഷണമെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. വന്യജീവി ശല്യം മൂലം പൊറുതിമുട്ടിയ നിലമ്പൂര്‍ മേഖലയെ വന്യജീവി സംരക്ഷണ കേന്ദ്രമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍…
നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം; പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്.
മലപ്പുറം: നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്. കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. 41 അംഗങ്ങളുള്ള ദ്രുത പ്രതികരണ സേനക്കാണ് വനം വകുപ്പ് രൂപം നല്‍കിയത്. 7…
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടി സ്വീകരിക്കണം – ഡ്രൈവേഴ്‌സ് അസോസിയേഷന്‍
മലപ്പുറം : സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫിനാന്‍സ് വകുപ്പിന്റെ 41 /2008 നമ്പര്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് 54-ാമത് കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 537 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 540 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 20) 537 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 517 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…
മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഇനി 20 രൂപ നൽകണം
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് പരാതി അയക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം. സിഎംഒ പോര്‍ട്ടല്‍ മുഖാന്തിരമുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുമ്‌ബോള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക്…
കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്‌സസ്,
ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന കേരള സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്‌സസ്, പ്രോഗ്രാം മാനേജര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം,…
എം.എസ്.എഫ് നേതാവ് വാഹനാപകടത്തിൽ മരിച്ചു.
കൽപറ്റ: വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു. എം.എസ്.എഫ് കല്‍പറ്റ നിയോജകമണ്ഡലം സെക്രട്ടറി സല്‍മാൻ ഫാരിസ് (22) ആണ് മരിച്ചത്.
മൈസൂരിനടുത്ത് നഞ്ചൻഗോഡ് വെച്ചുണ്ടായ അപകടത്തിലാണ് മരണം.
സല്മാനും സുഹൃത്തും…
പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
മലപ്പുറം: പാണ്ടിക്കാട് പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. പോക്‌സോ കേസില്‍ നാല്‍പത്തിനാല് പേരാണ്…
