Main Banner
Browsing Category

cities

ജോയിന്റ് കൗണ്‍സില്‍ അഭിവാദ്യം; മഞ്ചേരി മേഖല പ്രകടനം നടത്തി

മലപ്പുറം : ദില്ലിയില്‍ നടക്കുന്ന കര്‍ഷകരുടെ ഏഴാംവട്ട ചര്‍ച്ച പരാജയപ്പെടുന്ന സമീപനങ്ങള്‍ സ്വീകരിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ ജോയിന്റ് കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കിസാന്‍ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍…

വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ ഉത്തരവാദിത്തം ബാങ്കിനായിരിക്കും; ദേശീയ…

ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ അതിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്കല്ലെന്നും ബാങ്കിനായിരിക്കുമെന്നും ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഒരാള്‍ ഹാക്കിംഗിലൂടെ തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി ആരോപിച്ച്‌ ഒരു…

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഐ എ്ന്‍ ടി യു സി സമരം നടത്തി

മലപ്പുറം: സമരമുഖത്തെ കര്‍ഷകര്‍ക്ക് ഐക്യധാര്‍ഢ്യം പ്രകടിപ്പിച്ചു ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിനു മുന്നില്‍ ധർണ നടത്തി ധര്‍ണ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വിപി ഫിറോസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി…

ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു

കോഴിക്കോട് പാലാഴിയിൽ പതിനഞ്ചു വയസുകാരൻ ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദമ്പതികളുടെ മകനായ പ്രയാൻ മാത്യൂ ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലാഴി ബൈപാസിന്…

കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിൽ കൂട്ടത്തല്ല്‌

വളാഞ്ചേരി: മാറാക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കാടാമ്പുഴയിൽ ചേർന്ന മണ്ഡലം കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിൽ കൂട്ടത്തല്ല്‌. നേതാക്കൾ ഓഫീസിലെ കസേരകളെടുത്ത്‌ പരസ്‌പരം എറിഞ്ഞു. ആറ് കസേര പൂർണമായും തകർന്നു. അങ്ങോട്ടുമിങ്ങോട്ടും…

പ്രഭാതസവാരിക്കാര്‍ക്ക് മൂന്ന് ദിവസത്തിനകം കോട്ടക്കുന്ന് തുറന്ന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: കോട്ടക്കുന്ന് പാര്‍ക്ക് പ്രഭാതസവാരിക്കാര്‍ക്ക് മൂന്ന് ദിവസത്തിനകം തുറന്ന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉറപ്പ് നല്‍കി. കൊറോണയുടെ പശ്ചാതലത്തില്‍ അടച്ചിട്ടതായിരുന്നു പാര്‍ക്ക്. മലപ്പുറത്തേയും, പരിസര പ്രദേശങ്ങളിലേയും…

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര…

അറിയിപ്പ്

തിരൂർ ഒരു സബ് ട്രഷറിയിലെ ജീവനക്കാർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളതിനാൽ 05/01/2021 മുതൽ 07/01/201 വരെ തിരൂർ ട്രഷറി പ്രവർത്തിക്കുന്നതല്ല. അത്യാവശ്യ ട്രഷറി ഇടപാടുകൾക്ക് തിരൂരങ്ങാടി ട്രഷറിയെ സമീപിക്കാവുന്നതാണ്. തിരൂർ…

കര്‍ഷക സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍

മലപ്പുറം: കിസാന്‍ സംഘര്‍ഷ് കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടക്കുന്ന ഐക്യദാര്‍ഢ്യ സമരത്തിന് ജോയിന്റ് കൗണ്‍സില്‍ കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിവാദ്യ പ്രകടനം നടത്തി. പ്രകടനത്തിന്…

ദലിത് പിന്നോക്ക വിഭാഗങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം – പി രാമഭദ്രന്‍

മലപ്പുറം : രാജ്യത്തിന്റെ മതേതരത്വത്തിനും കെട്ടുറപ്പിനും മാനവീകതക്കും ഭീഷണിയായിട്ടുള്ള ബി ജെ പിക്ക് ദലിത് പിന്നോക്ക വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ഒരു കാരണവശാലും വോട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന…