Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു.
പൊന്നാനി: പൊന്നാനി ഫിഷർമെൻ കോളനിയിൽവെച്ച് യുവാവിനെ കല്ലുകൊണ്ട് കുത്തി മുഖത്തെ എല്ല് പൊട്ടിക്കുകയും പല്ല് തകർക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതികളെ പൊന്നാനി പൊലീസ് അറസ്റ്റ്…
ജില്ലയിലെ ഒമ്പത് മുനിസിപ്പാലിറ്റികളുടെയും അധ്യക്ഷമാരെ പ്രഖ്യാപിച്ചു
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച 9 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാരെ നിശ്ചയിച്ചു. മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റികളുടെയും നിയോജക മണ്ഡലം സമിതികളുടെയും…
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സസ്പെന്ഷന്
തൃശൂര്‍ ബിജെപിയില്‍ ഒന്‍പത് പേര്‍ക്ക് സസ്പെന്ഷന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സസ്പെന്ഷന്. ഹിന്ദു ഹിന്ദുഐക്യവേദി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കേശവദാസ്, മുന്‍ കൗണ്‍സിലര്‍ ലളിതാംബിക…
പൗരത്വനിയമം നടപ്പിലാക്കല്‍: സര്‍ക്കാര്‍ പിന്മാറണം; കെ എന്‍ എം
എടവണ്ണ: രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്ന പൗരത്വ നിയമ ഭേദഗതി ബില്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം കര്‍ശനമായി നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന മതേതരത്വത്തെ കൂടുതല്‍ മുറിപ്പെടുത്തുന്നതാണെന്ന് കെ എന്‍ എം ജില്ലാ കൗണ്‍സില്‍…
ജനപ്രതിനിധികളായ പൂര്വ്വവിദ്യാര്ഥികളെ ആദരിച്ചു
മലപ്പുറം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പൂര്വ്വവിദ്യാര്ഥികളെ ആദരിച്ച് ടീം ഫിര്‍സേലേന. ചെറുകുളമ്പ് ഐ.കെ.ടി.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 2007, 2008 വര്‍ഷങ്ങളില്‍ പ്ലസ്ടു പരീക്ഷ എഴുതി പുറത്തിറങ്ങിയവരുടെ…
സിപിഐ സ്ഥാപക ദിനം ആചരിച്ചു
മലപ്പുറം: സിപിഐ 95-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പാര്‍ട്ടി ഓഫീസുകളിലും പാര്‍ട്ടി ബ്രാഞ്ചുകളിലും പാര്‍ട്ടി പതാക ഉയര്‍ത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ കെ ദാമോദരന്‍ സ്മാരകത്തില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം പി…
മുസ്ലിം ലീഗും ചടുലമാറ്റവുമായി മലപ്പുറത്തിനും ഇനി ചെയര്മാന് ബ്രോ
മലപ്പുറം : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയെ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി പ്രഖ്യാപിച്ചതു വഴി മുസ്ലിം ലീഗും പുതിയകാല രാഷ്ട്രീയ പരിക്ഷണത്തിന് ലീഗിന്റെ ആസ്ഥാനമണ്ണില് തുടക്കം കുറിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ…
കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്കി
മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയില്‍ താമരക്കുഴി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന 14, 15 19 വാര്‍ഡുകളില്‍ നിന്നും വിജയിച്ച കൗണ്‍സിലര്‍മാരായ മിസ്്ന കിളിയമണ്ണില്‍, സി പി ആയിഷാബി, കെ പി എ ഷെരീഫ് എന്നിവര്‍ക്ക് താമരക്കുഴി റസിഡന്റ് അസോസിയേഷന്…
കോവിഡ് 19: ജില്ലയില്‍ 513 പേര്‍ക്ക് രോഗബാധ 465 പേര്‍ക്ക് രോഗമുക്തി
കോവിഡ് 19: ജില്ലയില്‍ 513 പേര്‍ക്ക് രോഗബാധ
465 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 493 പേര്‍ക്ക് വൈറസ്ബാധ
15 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധ
നിലവില്‍ ചികിത്സയില്‍…
വണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗവും ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സി.കെ. മുബാറക് അന്തരിച്ചു
മലപ്പുറം: വണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗവും ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സി.കെ. മുബാറക് (61) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചെത്തി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. വണ്ടൂർ ഗ്രാമപഞ്ചായത്തിലെ…
