Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ലേണേഴ്‌സ് എടുത്തവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് ബുക്ക് ചെയ്യാം
മലപ്പുറം: കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് 2020 ഏപ്രില്‍ മാസത്തിന് മുന്‍പ് ലേണേഴ്‌സ് ടെസ്റ്റ് പാസ്സായ നിരവധി പേര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് തടസ്സം നേരിട്ടതിനാല്‍ അവര്‍ക്കുള്ള ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഒരു പുതിയ ബാച്ച്…
കാലാവസ്ഥ: കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിനു കടലിൽ പോകരുത്.
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.…
ചാനല്‍ ഓഫിസില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
തിരൂര്‍: തിരൂരിലെ ടി.വി.എന്‍ ന്യൂസ് ചാനലില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വനിതാ ജീവനക്കാരിക്ക് നേരെ കയ്യേറ്റം. തിരൂര്‍ ബി.ആര്‍.സി ജീവനക്കാരനായ യാസീനും കണ്ടാലറിയുന്ന പത്തോളം ആളുകളും ഓഫിസില്‍ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയത്.…
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
മലപ്പുറം : ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി വി പ്രകാശ്, യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍ എന്നിവര്‍ പ്രഖ്യാപിച്ചു.
വഴിക്കടവില്‍ നിന്നും ഷേര്‍ളി വര്‍ഗ്ഗീസും…
നൗഷാദ് അസോസിയേഷൻ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
മലപ്പുറം : ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപുലമായ ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യാന്‍ നൗഷാദ് അസോസിയേഷന്റെ ഓണ്‍ലൈന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നൗഷാദ് പാതാരി അധ്യക്ഷത വഹിച്ചു. പാണ്ടിക്കാട് സെല്‍വ ഓള്‍ഡ്എജ് ഹോമിലേക്ക്…
മലപ്പുറം ജില്ലയിൽ ഇന്ന് 776 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് - 776
വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ - 497
ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 55,251
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ - 734
ഉറവിടമറിയാതെ…
വൈദ്യുതി കാലുകളിൽ തിരഞ്ഞെടുപ്പ് പരസ്യം പാടില്ല : ജില്ലാ ഭരണകൂടം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരസ്യങ്ങള്‍ പ്രദര്ശിപ്പിക്കുന്പോള് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി…
ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികളുടെ നിയമസാധുത പരിശോധിക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍,…
കഞ്ചാവുമായി കുറ്റിപ്പുറം സ്വദേശി എറണാകുളത്ത് പിടിയിൽ.
എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ വാഴക്കല പട മുഗൾ ഭാഗത്ത് വച്ച് 3.7 ഗ്രാം MDMA യും(10 എണ്ണം) 15 ഗ്രാം കഞ്ചാവുമായി കൊടക് ജില്ല മടിക്കേരി സ്വദേശിയായ മുഹമ്മദ് സാദിഖ് എന്നയാളെയും 15 gm കഞ്ചാവും ഒരു…
സിമന്റ്, കമ്പി വില വര്ദ്ധനവ്സര്‍ക്കാര്‍ ഇടപെടണം
മലപ്പുറം : കോവിഡ് മഹാമാരി കാരണം എല്ലാ മേഖലകളിലും കടുത്ത തൊഴില്‍ പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസംനല്‍കുന്നത് നിര്‍മ്മാണ മേഖല മാത്രമാണ്. നിര്‍മ്മാണ മേഖലയെ ബാധിക്കുന്ന കൃത്രിമ ക്ഷാമവും അന്യായമായ വിലക്കയറ്റവും പിടിച്ചു…
