Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തെരഞ്ഞെടുപ്പ്: മോക്ക് പോള്‍ നടത്തി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തീകരിച്ച മള്‍ട്ടി പോസ്റ്റ്, സിംഗിള്‍ പോസ്റ്റ് വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി. സിവില്‍ സ്റ്റേഷനിലെ വോട്ടിങ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍…
ശബരിമല തീര്‍ത്ഥാടനം കോവിഡ് നിയന്ത്രണം പാലിക്കണം
ശബരിമല തീര്‍ത്ഥാടകര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.
•കെട്ടുനിറ പോലുള്ള ചടങ്ങുകള്‍ പരമാവധി കുറച്ച് ആളുകളെ പങ്കെടുപ്പിച്ച്് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെയ്യണം.
•പനി, ചുമ, ശ്വാസ തടസ്സം, മണമോ/സ്വാദോ ഇല്ലായ്മ തുടങ്ങിയ…
കോവിഡ് 19: ജില്ലയില്‍ ഇതുവരെ രോഗമുക്തരായത് 54,754 പേര്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 496 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ ഇതുവരെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തരായതായത് 54,754 പേര്‍.
ഇന്ന് (നവംബര്‍ 16) രോഗമുക്തി നേടിയ 684 പേരുള്‍പ്പടെയുള്ള കണക്കാണിത്. അതേസമയം ഇന്ന് പുതുതായി 496 പേര്‍ക്ക് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായി…
ലീഗ് സ്ഥാനാർത്ഥികൾ പത്രിക നൽകി
മലപ്പുറം: മലപ്പുറം നഗരസഭ കൗൺസിലിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പത്രിക നൽകി തുടങ്ങി.
തിങ്കളാഴ്ച്ച രാവിലെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സമർപ്പണത്തിനുള്ള പത്രിക സ്ഥാനാർത്ഥികൾക്ക് കൈമാറി.
സംശുദ്ധമായ ഭരണത്തിന്…
ജിംനേഷ്യം, നീന്തൽകുളങ്ങൾ, ടർഫ്, ഇൻഡോർ സ്റ്റേഡിയം എന്നിവ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ…
ജില്ലയിൽ ജിംനേഷ്യം, സ്പോർട്സ് ക്ലബ്, നീന്തൽ കുളങ്ങൾ, ടർഫ് തുടങ്ങിയ ഇൻഡോർ ഔട്ട്ഡോർ കായിക മത്സരങ്ങൾ നിരോധിച്ചിരുന്നതാണ്. നിരോധനാജ്ഞ ഉത്തരവിന്റെ കാലാവധി ഇന്നലെ (15/11/2020) അർദ്ധരാത്രി അവസാനിച്ച സാഹചര്യത്തിൽ മേൽ പരാമർശിച്ചവയുടെ നിരോധനം…
പത്രിക സമര്‍പ്പണം തൊട്ട് ഫലപ്രഖ്യാപനം വരെ എല്ലാം കരുതലോടെ വരണാധികാരി ഉപവരണാധികാരിമാര്‍ കോവിഡ്…
മലപ്പുറം:കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പിനായി ആശങ്കകള്‍ക്കിടയില്ലാത്ത പ്രതിരോധ നടപടികളുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ ഫലം പ്രഖ്യാപനം വരെ നീളുന്ന ഓരോ ഘട്ടങ്ങളിലും മികച്ച കോവിഡ്…
ബൈപാസ് ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്‌നൽ സ്ഥാപിക്കണം;റാഫ്.
മലപ്പുറം: റാഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റോഡ് അപകടങ്ങളില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മ പുതുക്കല്‍ ദിനം മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്ത് വിവിധ പരിപാടികളോടെ റാഫ് മലപ്പുറം മേഖലാ കമ്മിറ്റി ആചരിച്ചു. മലപ്പുറം ട്രാഫിക്ക് സബ്…
എല്ലാ തിൻമകളുടെയും കേന്ദ്രമായി സംസ്ഥാന സർക്കാർ മാറിയെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട്…
മലപ്പുറം : എല്ലാ തിൻമകളുടെയും കേന്ദ്രമായി സംസ്ഥാന സർക്കാർ മാറിയെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ജനവിരുദ്ധ നയങ്ങൾ മുഖമുദ്രയാക്കിയ മാറ്റിയ ഇടത് സർക്കാറിനെതിരായ ജനകീയ പ്രതിഷേധം ഈ…
കോവിഡ് ഭേദമായി വീട്ടിലെത്തിയ ആൾ കിണറ്റിൽ മരിച്ചനിലയിൽ
മഞ്ചേരി∙ കാരക്കുന്ന് നായരങ്ങാടി കോഴിശ്ശേരി ശ്രീനിവാസനെ (60) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 35 വർഷമായി നായരങ്ങാടിയിൽ പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു. കോവിഡ് നെഗറ്റീവ് ആയി കഴിഞ്ഞ ദിവസം ആണ് വീട്ടിൽ തിരിച്ചെത്തിയത്. അയൽവാസിയുടെ…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 673 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 617…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 14) 673 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 636 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 30…
